മലപ്പുറം: അതിഥി തൊഴിലാളികളായ ദമ്പതികളുടെ മകളുടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളി നിലമ്പൂരിൽ പിടിയിൽ. ഒഡിഷ സ്വദേശി അലി ഹുസൈനാണ് അറസ്റ്റിലായത്.
ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.















