ആമസോൺ‌ വക സന്തോഷവാർത്ത! ഇനി 'ഓൾ ഇന്ത്യ ഡെലിവറി'; തപാൽ വകുപ്പുമായി വീണ്ടും കൈകോർക്കുന്നു, വരുന്നത് ഇ-കൊമേഴ്സ് വിപ്ലവം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആമസോൺ‌ വക സന്തോഷവാർത്ത! ഇനി ‘ഓൾ ഇന്ത്യ ഡെലിവറി’; തപാൽ വകുപ്പുമായി വീണ്ടും കൈകോർക്കുന്നു, വരുന്നത് ഇ-കൊമേഴ്സ് വിപ്ലവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 10:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡെലിവറികൾ സു​ഗമമാക്കാനൊരുങ്ങി ആമസോൺ. രാജ്യത്തെ എല്ലാ പിൻകോഡുകളിലേക്കും ഡെലിവറി സാധ്യമാക്കുന്നതിനായി തപാൽ വകുപ്പുമായി ആമസോൺ ഇന്ത്യ ധാരണപത്രത്തിൽ ഒപ്പുവച്ചു. മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത പ്രദേശങ്ങളിലടക്കം ഡെലിവറി നടത്തുകയാണ് പുതിയ കരാർ വഴി ലക്ഷ്യം വയ്‌ക്കുന്നത്.

രാജ്യത്തെ 1,65,000 പോസ്റ്റോഫീസുകളും ആമസോൺ ഡെലിവറിക്ക് ഉപയോ​ഗിക്കാനാകും വിധത്തിലാണ് കരാർ. 19,300 പിൻ കോഡുകളിലും ആർമി ലൊക്കേഷനുകളിലും ഉപഭോക്താക്കൾക്ക് ഫലപ്രദമായി സേവനം നൽകാൻ കഴിയും. കൂടുതൽ ജീവനക്കാരെ നിയോ​ഗിച്ച് വരുമാനം വർ‌ദ്ധിപ്പിക്കാൻ തപാൽ വകുപ്പിനെ സജ്ജമാക്കുകയും ചെയ്യും ഈ കരാർ. ആമസോൺ സഹകരണത്തോടെ ലോജിസ്റ്റിക് മേഖലയിൽ പുത്തൻ പ​ദ്ധതികൾ ആവിഷ്കരിക്കാനും തപാൽ വകുപ്പ് ആലോചിക്കുന്നുണ്ട്.

വിദൂര, ​ഗ്രാമപ്രദേശങ്ങളിൽ കാര്യക്ഷമത വർദ്ധിപ്പിക്കാനും തടസമില്ലാതെ ജനങ്ങളിലേക്ക് സേവനമെത്തിക്കാനും ആമസോണിന് ഇതുവഴി സാധിക്കും. 2013 മുതൽ ആമസോൺ ഇന്ത്യയും തപാൽ വകുപ്പും വിവിധ കരാറുകളിലൂടെ ഒന്നിച്ച് പ്രവർ‌ത്തിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർ ഷത്തിനിടെ വൻ കുതിപ്പാണ് ആമസോൺ സൃഷ്ടിക്കുന്നത്. രാജ്യത്താകെ ആറ് പിക്കപ്പ് പോയിൻ്റുകളിൽ നിന്ന് 13 എണ്ണമാക്കി ഉയർത്തി. തപാൽ വകുപ്പുമായി ചേർന്ന് എൻഡ്-ടു-എൻഡ് ഇൻ്റഗ്രേറ്റഡ് ക്യാഷ്-ഓൺ-ഡെലിവറി സാധ്യമാക്കുന്ന ആദ്യ ഇ-കൊമേഴ്‌സ് കമ്പനിയായി ആമസോൺ മാറി. ഇത് പോസ്റ്റോഫീസ് വഴി വിതരണം ചെയ്യുന്ന പാഴ്സലുകളുടെ എണ്ണം മൂന്ന് മടങ്ങ് വരെ വർ‌ദ്ധിക്കാൻ കാരണമായി.

സൈന്യത്തിന്റെ നിയന്ത്രണമുള്ള മേഖലകളിൽ പോലും തപാൽ വകുപ്പുമായി ചേർന്ന് ഡെലിവറികൾ നടത്താൻ സാധിച്ചു. ലേയിലെ നുബ്ര താഴ്വര, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയ ഇടങ്ങളിൽ വരെ ഇന്ന് സു​ഗ​മമായി സേവനം നൽകുന്നു. ഇന്ത്യൻ റെയിൽവേയുമായി ചേർ‌ന്നും ഡെലിവറി സാധ്യമാക്കുന്നുണ്ട്.

Tags: india postAmazonFEATURED2
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies