'നമ്മുടെ ആളുകൾ ചെയ്യരുത്'; മതവിധി ആവശ്യപ്പെട്ടത് ജലീൽ, ഒരു മതത്തെ ചാപ്പകുത്തിയതും ജലീൽ തന്നെ: കെ.സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നമ്മുടെ ആളുകൾ ചെയ്യരുത്’; മതവിധി ആവശ്യപ്പെട്ടത് ജലീൽ, ഒരു മതത്തെ ചാപ്പകുത്തിയതും ജലീൽ തന്നെ: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 06:11 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി ജലീലിന്റെ നിലപാടിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹവാല ഇടപാടും സ്വർണക്കടത്തും നടത്തുന്നത് ഏതെങ്കിലുമൊരു മതത്തിൽപ്പെട്ടവരാണെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാൽ ഒരു മതത്തിനെതിരെ ചാപ്പ കുത്തിയത് ജലീൽ തന്നെയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു.

“മലപ്പുറം എന്ന് കേൾക്കുമ്പോൾ ആർക്കും ഹാലിളകാറില്ല. സ്വർണക്കള്ളക്കടത്തും ഹവാല ഇടപാടുകളും നടത്തുന്നത് ഒരു മതത്തിൽപ്പെട്ടവരാണ് എന്ന അഭിപ്രായം തങ്ങൾക്കില്ല. അത് പറഞ്ഞത് കെ.ടി ജലീലാണ്. അക്കാര്യത്തിൽ മാദ്ധ്യമങ്ങൾ ചോദ്യം ഉന്നയിക്കേണ്ടത് ജലീലിനോടാണ്. പാണക്കാട് തങ്ങൾ മതവിധി ഇറക്കണമെന്ന് പറഞ്ഞയാളാണ് ജലീൽ. അതായത്, ‘നമ്മുടെ ആൾക്കാർ ആരും കള്ളക്കടത്ത് നടത്തരുത്’ എന്ന് പാണക്കാട് തങ്ങൾ ആവശ്യപ്പെടണമെന്നാണ് ജലീൽ പറഞ്ഞത്. അപ്പോൾ ആരാണ്, ആരെയാണ് ചാപ്പ കുത്തുന്നത് എന്ന് വ്യക്തമായി. അതിന് തങ്ങളാരുമല്ല ശ്രമം നടത്തിയത്. അങ്ങനെയൊരു രാഷ്‌ട്രീയ നിലപാട് ബിജെപി സ്വീകരിച്ചിട്ടില്ല.”- സുരേന്ദ്രൻ വ്യക്തമാക്കി.

സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മതവിധി ആവശ്യം കെ.ടി ജലീൽ മുന്നോട്ടുവച്ചത്. സ്വർണക്കടത്തിലും ഹവാല ഇടപാടിലും വിശ്വാസികൾ പങ്കാളികളാകരുതെന്ന് നിർദേശിക്കണമെന്നും പാണക്കാട് തങ്ങൾ മതവിധി ഇറക്കിയാൽ മലപ്പുറം ജില്ലയെക്കുറിച്ചുള്ള അപവാദങ്ങൾ ഒഴിവാകുമെന്നുമായിരുന്നു ജലീൽ പറഞ്ഞത്.

Tags: kt jaleelK Surendran
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies