പ്രസാദത്തിനായി എത്തിച്ച 200 പെട്ടി ഉണക്കമുന്തിരി ഗുണനിലവാരമില്ലാത്തത്; തിരികെ അയച്ച് FSSAI; ആന്ധ്രയിൽ പരിശോധന ഊർജ്ജിതം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രസാദത്തിനായി എത്തിച്ച 200 പെട്ടി ഉണക്കമുന്തിരി ഗുണനിലവാരമില്ലാത്തത്; തിരികെ അയച്ച് FSSAI; ആന്ധ്രയിൽ പരിശോധന ഊർജ്ജിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 09:57 am IST
FacebookTwitterWhatsAppTelegram

പവിത്രമായി കണക്കാക്കുന്ന തിരുപ്പതി ലഡുവിന്റെ നിർമാണത്തിനായി മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിച്ചുവെന്ന കണ്ടെത്തലിന് പിന്നാലെ ക്ഷേത്രങ്ങളിലെ പ്രസാദങ്ങളുടെ ​ഗുണനിലവാരം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ​പരിശോധിച്ച് വരികയാണ്. നവരാത്രി ആഘോഷങ്ങൾ പുരോ​ഗമിക്കുന്നതിനിടെ ഭക്തർക്ക് നൽകുന്ന പ്രസാദത്തിന്റെ പരിശുദ്ധി പരിശോധിക്കുകയാണ് ലക്ഷ്യം.

ആന്ധ്രയിലെ ഇന്ദ്രകീലാദ്രിയിലെ ശ്രീ ദുർഗാ മല്ലേശ്വര സ്വാമി വർള ദേവസ്ഥാനം (എസ്‌ഡിഎംഎസ്‌ഡി) ക്ഷേത്രത്തിൽ പ്രസാദത്തിനായി കരുതിയിരുന്ന 200 പെട്ടി ഉണക്കമുന്തിരി എഫ്എസ്എസ്ഐ തിരികെ അയച്ചു. ​ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഇവ തിരികെ അയച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സമാനമായ രീതിയിൽ മബന്ന് തവണയാണ് ക്ഷേത്രത്തിലേക്ക് വിതരണം ചെയ്ത ചേരുവകൾ FSSAI അധികൃതർ തിരികെ അയച്ചത്. ഇവ വിതരണം ചെയ്യുന്ന കരാർ ഏജൻസിയെ കുറിച്ച് സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

​ഗുണനിലവാര ആശങ്കകൾക്കിടയിൽ ക്ഷേത്രത്തിന്റെ സ്റ്റോർ ഇൻ- ചാർജ് എൻ. രമേഷ് ബാബുവിനെ പിരിച്ചുവിട്ടു. തിരുപ്പതി ലഡുവിലെ മായത്തിന് പിന്നാലെയാണ് ആന്ധ്ര സർക്കാർ ​ഗുണനിലവാര പരിശോധനകൾ കർശനമാക്കിയത്. പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളാണ് പ്രധാനമായും പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.

പാൽ, നെയ്യ്, തേൻ, എണ്ണകൾ, അരി, ശർക്കര, പയറുവർഗ്ഗങ്ങൾ, തൈര്, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളിൽ മായം ചേർക്കാത്തതാണെന്ന് ഉറപ്പാക്കുകയാണ് FSSAI ചെയ്യുന്നത്. ശ്രീ ദുർഗാ മല്ലേശ്വര സ്വാമിവാരള ദേവസ്ഥാനത്ത് നിന്നുള്ള അരി, സാമ്പാർ, ശർക്കര, പാൽ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies