ലക്നൗ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. ഓൾ അഡ്വക്കേറ്റ്സ് ക്രിക്കറ്റ് ടൂർണമെന്റി ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഒന്ന് രണ്ട് പന്തുകൾ നേരിടുകയും ചെയ്തു. ഏകന സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. വലം കൈയൻ ബാറ്ററായ അദ്ദേഹം വളരെ ആസ്വദിച്ചാണ് ഓരോ പന്തും നേരിട്ടത്.
36-ാം എഡിഷനാണ് യുപിയിൽ സംഘടിപ്പിക്കുന്നത്. ഒരു ടീം സ്പിരിറ്റോടെ വർക്ക് ചെയ്യാൻ നാം എല്ലാവരെയും പ്രചോദിപ്പിക്കുന്നത് സ്പോർട്സ് ആണ്. അത് പൊതു ജീവിതത്തിലായാലും സ്വകാര്യ ജീവിതത്തിലായാലും. ഒരു ടീമായി വർക്ക് ചെയ്യാനുള്ള ശേഷിയുണ്ടെങ്കിൽ വിജത്തിനുള്ള സാദ്ധ്യത ഇരട്ടിയാകും—യോഗി പറഞ്ഞു.
आज लखनऊ में आयोजित 36वें अखिल भारतीय एडवोकेट क्रिकेट टूर्नामेंट के शुभारंभ कार्यक्रम में सम्मिलित हुआ।
पिछले 10 वर्षों में आदरणीय प्रधानमंत्री श्री @narendramodi जी के मार्गदर्शन में देश में खेल गतिविधियों का विस्तार हुआ है। ‘खेलो इंडिया’, ‘फिट इंडिया मूवमेंट’ और ‘सांसद खेलकूद… pic.twitter.com/dUUYzlt1jC
— Yogi Adityanath (@myogiadityanath) October 6, 2024
#WATCH | Uttar Pradesh CM Yogi Adityanath tries his hands in cricket as he attends ‘All India Advocates Cricket Tournament’, in Lucknow pic.twitter.com/GFj9vD4xX5
— ANI (@ANI) October 6, 2024