ഒരു ശതമാനം പോലും ആത്മാർത്ഥതയില്ലാത്ത കണ്ണിൽപ്പൊടിയിടുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്; സമാധാനത്തോടെ പ്രതിഷേധിച്ചപ്പോൾ അധികാരികൾ കുതന്ത്രം ഉപയോഗിച്ച് തടസ്സപ്പെടുത്താൻ ശ്രമിച്ചു; രൂക്ഷ വിമർശനവുമായി ലത്തീൻ സഭ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ലത്തീൻ സഭ. കണ്ണിൽ പൊടിയിടുന്ന രീതിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആർച്ച് ബിഷപ്പ് ഡോ തോമസ് ആരോപിച്ചു. നിരവധി നിവേദനങ്ങൾ ...