സിമൻ്റ് വിപണി വിപുലമാക്കാൻ അദാനി ​ഗ്രൂപ്പ്; ജർമൻ കമ്പനിയുടെ ഇന്ത്യൻ യൂണിറ്റ് ഏറ്റെടുക്കാൻ അംബുജ സിമന്റ്‌സ്; ചെലവ് 10,000 കോടി രൂപ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിമൻ്റ് വിപണി വിപുലമാക്കാൻ അദാനി ​ഗ്രൂപ്പ്; ജർമൻ കമ്പനിയുടെ ഇന്ത്യൻ യൂണിറ്റ് ഏറ്റെടുക്കാൻ അംബുജ സിമന്റ്‌സ്; ചെലവ് 10,000 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 10:25 am IST
FacebookTwitterWhatsAppTelegram

മുംബൈ: ജർമൻ കമ്പനിയായ ഹൈഡൽബർ​ഗ് മെറ്റീരിയൽസിന്റെ ഇന്ത്യൻ സിമൻ്റ് യൂണിറ്റ് വാങ്ങാൻ അദാനി ​ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അദാനി ​ഗ്രൂപ്പിന്റെ സിമൻ്റ് കമ്പനിയായ അംബുജ സിമന്റ്‌സിന്റെ  നേതൃത്വത്തിലാകും ഹൈഡൽബർ​ഗ് സിമൻ്റ് യൂണിറ്റ് ഏറ്റെടുക്കുക.

ഏകദേശം 1.2 ബില്യൺ ഡോളർ (10,000 കോടി രൂപ) ചെലവിട്ടാകും അദാനി ​ഗ്രൂപ്പ് ഇത് സ്വന്തമാക്കുക. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമാതാക്കളായ അദാനി ​ഗ്രൂപ്പ് 2022-ലാണ് ഹോൾസിമിന്റെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്താണ് മേഖലയിലേക്ക് രം​ഗപ്രവേശം നടത്തുന്നത്. ജൂണിലെ കണക്ക് പ്രകാരം 18,299 കോടി രൂപയാണ് അംബുജ സിമൻ്റ്സിന്റെ വരുമാനം.

പബ്ലിക് ലിസ്‌റ്റഡ് വിഭാഗമായ ഹൈഡൽബെർഗ് സിമൻ്റ് ഇന്ത്യയിലൂടെയും ലിസ്‌റ്റുചെയ്യാത്ത കമ്പനിയായ സുവാരി സിമൻ്റിലൂടെയുമാണ് ജർമൻ കമ്പനിയായ ഹൈഡൽബെർഗ് പ്രവർത്തിക്കുന്നത്. ലിസ്റ്റുചെയ്ത സ്ഥാപനത്തിന്റെ വിപണി മൂലധനം 4,957 കോടി രൂപയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിമൻ്റ് ഉത്പാദക കമ്പനികളിലൊന്നാണ് ഹൈഡൽബർഗ്. 50 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 2006-ൽ മൈസൂർ സിമൻ്റ്, കൊച്ചിൻ സിമൻ്റ്, ഇൻഡോരമ സിമൻ്റ് എന്നിവയുമായി ചേർന്ന് സംയുക്ത സംരംഭം ഏറ്റെടുത്ത് കൊണ്ടാണ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്.

Tags: Adani CementTalks BeginHeidelbergAmbuja Cements
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies