നിയമസഭയിലെ പ്രതിഷേധം ; പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത് ; സഭയിൽ ഇതൊന്നും ആദ്യമല്ലെന്ന വാദവുമായി വി ഡി സതീശൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭയിലെ പ്രതിഷേധം ; പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത് ; സഭയിൽ ഇതൊന്നും ആദ്യമല്ലെന്ന വാദവുമായി വി ഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 12:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭ ചേർന്ന രണ്ടാം ദിവസവും സഭയിൽ തർക്കം. പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് പ്രതിപക്ഷത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതോടെയാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വീണ്ടും തർക്കമുണ്ടായത്. കഴിഞ്ഞ ദിവസം സ്പീക്കർക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം കടുത്ത അച്ചടക്കലംഘനമാണെന്ന് എം ബി രാജേഷ് പറഞ്ഞു. തുടർന്ന് നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത് നൽകി.

സ്പീക്കറുടെ ഡയസി‍ൽ കയറി പ്രതിഷേധിച്ച എംഎൽഎമാരായ മാത്യു കുഴൽനാടൻ, ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്കാണ് താക്കീത് നൽകിയത്. ഇവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് എം ബി രാജേഷ് വ്യക്തമാക്കി. സ്പീക്കർക്കെതിരെയുണ്ടായ പ്രതിഷേധം ചട്ടവിരുദ്ധവും മര്യാദലംഘനവുമാണെന്ന് എംബി രാജേഷ് ആരോപിച്ചു. ഇത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചൊടിപ്പിച്ചതോടെ വീണ്ടും പ്രതിഷേധത്തിന് വഴിവച്ചു.

പ്രതിഷേധക്കാരെ ചർച്ചയ്‌ക്ക് പോലും വിളിക്കാതെ സഭ നിർത്തിവച്ച സ്പീക്കറുടെ നടപടിയെയും വി ഡി സതീശൻ വിമർശിച്ചു. ആദ്യമായല്ല, സഭയിൽ ഇത്തരം സംഭവമുണ്ടാകുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. സ്പീക്കറുടെ ഡയസി‍ൽ കയറി പ്രതിഷേധിച്ച എംഎൽഎമാരെ സംരക്ഷിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് ദൗർഭാ​ഗ്യകരമാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ നിന്ന് ഒളിച്ചോടാനാണ് പ്രതിഷേധം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചു.

Tags: NIYAMASABHAm b rajeshv d satheesan
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies