എന്തിന്?? പിഡിപി പിന്തുണയ്‌ക്കുന്ന രാജേഷിനെ വിജയിപ്പിക്കണം പോലും; പോസ്റ്ററുകളിൽ പിണറായിക്കൊപ്പം മദനിയും
പാലക്കാട്: തൃത്താല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി രാജേഷിന്റെ പോസ്റ്ററുകളിൽ അബ്ഗുൾ നാസർ മദനിയും. പിഡിപി പിന്തുണയ്ക്കുന്ന എം. ബി രാജേഷിനെ വിജയിപ്പിക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. തൃത്താല ...

















