"ഇജ്ജാതി ടീംസിനെ മേലാൽ ക്ഷണിക്കരുത്, ഇന്ത്യ വിലക്കിയതിന്റെ 'ഗുട്ടൻസ്' പിടികിട്ടി"; പാകിസ്താനികളെയും വെറുപ്പിച്ച് വിട്ട് സാക്കിർ നായിക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ഇജ്ജാതി ടീംസിനെ മേലാൽ ക്ഷണിക്കരുത്, ഇന്ത്യ വിലക്കിയതിന്റെ ‘ഗുട്ടൻസ്’ പിടികിട്ടി”; പാകിസ്താനികളെയും വെറുപ്പിച്ച് വിട്ട് സാക്കിർ നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 06:27 pm IST
FacebookTwitterWhatsAppTelegram

വിവാദ ഇസ്ലാമിക മതപ്രഭാഷകനായ സാക്കിർ നായിക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്താനിലാണ്. വിവിധ പാക് ന​ഗരങ്ങളിൽ നടന്ന് പ്രസം​ഗിക്കുകയാണ് അദ്ദേഹം. ഇതിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറാവുകയും ചെയ്തിരുന്നു. പ്രസം​ഗം കേൾക്കാൻ വന്നിരിക്കുന്നവർ മതത്തെക്കുറിച്ചും സമുദായത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ചോദ്യമുന്നയിക്കുമ്പോൾ അതിനൊന്നും മറുപടി നൽകാതെ ഒളിച്ചോടുന്ന സാക്കിർ നായിക്കിനെയും ജനം കണ്ടു. ഇതിന്റെ വീഡിയോകൾക്ക് താഴെ പാകിസ്താനികൾ പോസ്റ്റ് ചെയ്യുന്ന കമന്റുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആരാണ് ഇയാളെ ക്ഷണിച്ചുവരുത്തിയത്, ഇതുപോലെ അക്ഷരാഭ്യാസമില്ലാത്തവരെ ഇനിയിങ്ങോട്ട് ക്ഷണിച്ച് വരുത്തരുത്.

എന്തുകൊണ്ടാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇയാളെ വിലക്കിയതെന്ന് ഇപ്പോൾ പാകിസ്താനികൾക്ക് മനസിലായി.

സാക്കിർ നായിക് പാകിസ്താനിൽ വന്നില്ലായിരുന്നെങ്കിൽ അയാളെയും അയാളുടെ പീസ് ടിവി ചാനലിനെയും ഇന്ത്യ വിലക്കിയതിന് എന്താണെന്ന് നമുക്ക് മനസിലാകുമായിരുന്നില്ല. ഇന്ത്യയെ ഇസ്ലാമോഫോബിക് രാജ്യമായി ലേബൽ ചെയ്യാനാണ് എപ്പോഴും നാം ശ്രമിക്കുന്നത്. ഓരോ വിഷയങ്ങളിലും ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും മനസിലാക്കാൻ നാം ശ്രമിക്കാറില്ല. 

സാക്കിർ നായിക്ക് പ്രഭാഷണം നടത്തുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവച്ച് ഇത്തരത്തിലുള്ള കുറിപ്പുകളാണ് പാകിസ്താനികൾ എക്സിൽ പങ്കുവയ്‌ക്കുന്നത്.

If Zakir Naik had not visited Pakistan, how would we have realized that India 🇮🇳 was right to ban both his entry & his Peace TV channel? 🤔

We are always quick to label India as Islamophobic without taking the time to understand/consider India’s perspective on their matters. pic.twitter.com/g2lNnGJXoF

— Hafsa Akram🇵🇰 (@Hafsa_RG) October 7, 2024

Tags: Pakistanzakir naik
ShareTweetSendShare

More News from this section

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies