രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്തത് ആരെന്ന് അറിയാം; എൽഡിഎഫിൽ നിന്നല്ലെന്ന് അവർ പറയട്ടെ അപ്പോൾ ആളെ പറയാമെന്ന് പിവി അൻവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് വോട്ട് ചെയ്തത് ആരെന്ന് അറിയാം; എൽഡിഎഫിൽ നിന്നല്ലെന്ന് അവർ പറയട്ടെ അപ്പോൾ ആളെ പറയാമെന്ന് പിവി അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 11:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് വോട്ട് ചെയ്തത് ആരാണെന്ന് തനിക്ക് അറിയാമെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. വൈകിട്ട് തിരുവനന്തപുരത്ത് ഗവർണറെ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അൻവർ ഇക്കാര്യം എടുത്തിട്ടത്.

രാഷ്‌ട്രപതിക്ക് വോട്ട് ചെയ്തതാരാണെന്ന് എനിക്ക് അറിയാം. എൽഡിഎഫിൽ നിന്ന് അല്ലെന്ന് അവർ പറയട്ടെ അപ്പോൾ ഞാൻ ആളെ പറയാം. അതെന്താ പിന്നെ പറയാത്തത് എന്ന് മാദ്ധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ അതൊക്കെ പറയാം എന്നായിരുന്നു അൻവറിന്റെ മറുപടി. അങ്ങനെ എന്തൊക്കെ പറയാനുണ്ട്. കല്യാണം പെട്ടന്ന് ഡിവോഴ്‌സ് ആയാൽ പിറ്റേന്ന് തന്നെ എല്ലാം പറയാൻ പറ്റുമോ ചെറിയ ഒരു മര്യാദ നമ്മൾ കാണിക്കണ്ടേ.

ഇപ്പോൾ ഡിവോഴ്‌സ് ആയിട്ടല്ലേ ഉളളൂ നോക്കാം. എനിക്ക് തിരക്കില്ല. അൻവർ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയായിരുന്നു രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. നിയമസഭാംഗങ്ങളുടെ 140 വോട്ടുകളിൽ നിന്ന് ഒരു വോട്ട് എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് ലഭിച്ചത് അന്നേ ചർച്ചയായിരുന്നു. എൽഡിഎഫിൽ നിന്നാണോ യുഡിഎഫിൽ നിന്നാണോ ഈ വോട്ട് ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതാണ് അൻവറിന്റെ പ്രതികരണത്തോടെ വീണ്ടും ചർച്ചയാകുന്നത്.

അജിത് കുമാറിനെതിരായ ആരോപണം ചോദിച്ചപ്പോൾ അത് സീമന്ത പുത്രനാണല്ലോ ഇപ്പോഴും അദ്ദേഹം അവിടെ തന്നെയുണ്ടല്ലോ എന്നായിരുന്നു മറുപടി. നേരത്തെ പിണറായി സർക്കാരിനെതിരെ ഉന്നയിച്ച വിഷയങ്ങളിൽ ഗവർണർക്ക് തെളിവുകൾ കൈമാറാനായിരുന്നു അൻവറിന്റെ സന്ദർശനം. കാര്യങ്ങൾ ഗവർണറെ ബോധിപ്പിച്ചിട്ടുണ്ടെന്നും ബാക്കി അദ്ദേഹം തീരുമാനിക്കട്ടെയെന്നുമായിരുന്നു ഇതേക്കുറിച്ച് അൻവർ പറഞ്ഞത്. സർക്കാരിൽ വിശ്വാസം നഷ്ടമായതുകൊണ്ടാണോ ഗവർണറെ കണ്ടതെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു മറുപടി.

Tags: PV Anver MLA
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies