വോട്ട് വിഹിതത്തിൽ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി; 32 ൽ മത്സരിച്ച് ആറ് സീറ്റിൽ ഒതുങ്ങി നാണംകെട്ട് കോൺഗ്രസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ട് വിഹിതത്തിൽ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി; 32 ൽ മത്സരിച്ച് ആറ് സീറ്റിൽ ഒതുങ്ങി നാണംകെട്ട് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 12:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വോട്ട് വിഹിതത്തിൽ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ സീറ്റുകൾ ലഭിച്ച ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിനെക്കാൾ രണ്ട് ശതമാനം അധികം വോട്ട് വിഹിതം ബിജെപിക്കുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപിക്ക് 25.64 ശതമാനമാണ് വോട്ട് വിഹിതം. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന് 23.43 ശതമാനവും. നാഷണൽ കോൺഫറൻസിന്റെ സഖ്യകക്ഷിയായ കോൺഗ്രസിന് ലഭിച്ചത് 11.97 ശതമാനം വോട്ട് വിഹിതം മാത്രമാണ്.

ദശാബ്ദങ്ങൾക്ക് ശേഷമാണ് കശ്മീരിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. വൈകിട്ട് ബിജെപിക്ക് ഉജ്ജ്വല വിജയം നേടിക്കൊടുത്ത പ്രവർത്തകരെ ഡൽഹിയിൽ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി കശ്മീരിന്റെ കാര്യം പരാമർശിച്ചത്. സമാധാനപരമായി വോട്ടെടുപ്പ് നടന്നു. ഫലം പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

42 സീറ്റുകളാണ് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിനുളളത്. കോൺഗ്രസിന് ആറ് സീറ്റുകളും. ഒറ്റയ്‌ക്ക് മത്സരിച്ച ബിജെപി 29 സീറ്റുകളിൽ വിജയിച്ചു. പിഡിപിക്ക് മൂന്ന് സീറ്റുകളം ലഭിച്ചു. ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവിൽ പാർട്ടിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നതും രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുൻപ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്ന 2014 ൽ വിജയിച്ചതിനെക്കാൾ നാല് സീറ്റുകൾ അധികവും ലഭിച്ചു.

എന്നാൽ 32 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആറ് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കശ്മീർ താഴ് വരയിലെ അഞ്ച് സീറ്റുകളും ജമ്മുവിൽ ഒരു സീറ്റും മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുളള ആദ്യ വിധിയെഴുത്തായിരുന്നു കശ്മീരിൽ നടന്നത്. അതുകൊണ്ടു തന്നെ ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്ന് ആയിരുന്നു കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. ഇതിനുളള തിരിച്ചടി കൂടിയായി തെരഞ്ഞെടുപ്പ് ഫലം.

Tags: Narendra Modinational conferenceപ്രധാനമന്ത്രി നരേന്ദ്രമോദിജമ്മു കശ്മീർJammu- Kashmir Election 2024BJP Kashmir
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies