നമുക്കെന്ത് ഹെൽമെറ്റ്, ലൈക്കും ഷെയറും പോരേ അളിയാ..! വൈറലായി വധുവിൻ്റെ ബൈക്ക് റൈഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നമുക്കെന്ത് ഹെൽമെറ്റ്, ലൈക്കും ഷെയറും പോരേ അളിയാ..! വൈറലായി വധുവിന്റെ ബൈക്ക് റൈഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 04:38 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയയിൽ താരമാകാൻ എന്ത് സാഹസത്തിനും മുതിരുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അതിൽ ആൺപെൺ വ്യത്യാസമില്ല. അങ്ങനെ സോഷ്യൽ മീഡ‍ിയയിൽ സ്റ്റാറാകൻ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവതി. വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ യുവതി ആഡംബര ബൈക്കിൽ ചുറ്റിക്കറങ്ങുന്നതാണ് വീഡിയോ സുരക്ഷയ്‌ക്ക് ഹെൽമെറ്റ് പോലും ധരിച്ചിട്ടില്ല. ഇവരുടെ റൈഡ് പകർത്താൻ ആൾക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. ആഭരണമൊക്ക ധരിച്ചാണ് ഇവരുടെ യാത്ര. ബൈക്കിന് നമ്പർ പ്ലേറ്റും കാണാത്തതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ പെൺകുട്ടി എയറിലുമായി. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ നടത്തിയ യാത്രയിൽ ഇവർക്കെതിരെ നടപടി ആവശ്യവുമായി ആൾക്കാർ രം​ഗത്തെത്തി. സംഭവം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ പലരും പൊലീസിനും മറ്റ് അധികൃതർക്കും ടാ​ഗ് ചെയ്യുന്നുണ്ട്. തുബ പാഷ എന്നാെരു ഇൻസ്റ്റ​ഗ്രാം ഹൻഡിലിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാറിൽ പോകുന്നവർ ഇവരെ പിന്തുണയ്‌ക്കുന്നതും വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by TuBa_PaSha (@___itz__tuba44)

“>

Tags: bridalattireridessuperbikeHELMETWomanFullwithout
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies