കടകംപള്ളിക്ക് എന്ത് ഹെൽമെറ്റ്, എന്ത് ഫൈൻ?? നിയമംലംഘിച്ച മുൻ മന്ത്രിക്ക് പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ
തിരുവനന്തപുരം: ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ. ഹെൽമെറ്റില്ലാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ സംഭവത്തിൽ ...
























