'ഭാരതത്തിൻ്റെ രത്നത്തെ' നഷ്ടമായ കറുത്ത ദിനം; രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രമുഖർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരതത്തിന്റെ രത്നത്തെ’ നഷ്ടമായ കറുത്ത ദിനം; രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രമുഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 06:49 am IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ വ്യവസായ മേഖലയിൽ പുത്തൻ കാഴ്ചപ്പാടുകൾ സമ്മാനിച്ച അതികായൻ രത്തൻ ടാറ്റയ്‌ക്ക് വിട. വ്യവസായ പ്രമുഖൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേ​ഹി കൂടിയാണ് 86-ാം വയസിൽ വിടപറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന് പകരം വയ്‌ക്കാൻ മറ്റൊരാളില്ല. നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ചിരിക്കുന്നത്.

കോർപ്പറേറ്റ് വളർച്ചയ്‌ക്കൊപ്പം രാഷ്‌ട്ര നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ഓർമിച്ചു. ടാറ്റയ്‌ക്ക് ആ​ഗോള പദവി നൽകിയതും അദ്ദേഹമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പുരോ​ഗതിക്ക് വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. എപ്പോൾ കണ്ടാലും ഭാരതത്തിന്റെയും പൗരന്മാരുടെയും ഉന്നമനത്തിനായി എന്ത് ചെയ്യാമെന്നാണ് അദ്ദേഹം ആലോചിക്കുന്നതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അമിത് ഷാ ഓർമ്മിച്ചു.

ബൃഹത്തായ സംഭാവനകളുടെ പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ വ്യവസായ പ്രമുഖനായിരുന്നു അദ്ദേഹമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞു. വ്യാവസായിക മേഖലയ്‌ക്കപ്പുറമുള്ള ഒരു യഥാർത്ഥ മനുഷ്യസ്‌നേഹിയെയാണ് ഇന്ത്യയ്‌ക്ക് നഷ്ടമായതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. കഴിവും മിടുക്കും കൊണ്ട് ഇന്ത്യയുടെ വ്യവസായിക മേഖലയെ മാറ്റിമറിച്ചയാളാണ് രത്തൻ ടാറ്റയെന്ന് ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എക്സിൽ കുറിച്ചു.

വ്യവസായ രം​ഗത്ത് ടാറ്റയുടെ സ്വാധീനത്തെ കുറിച്ചും രത്തൻ ടാറ്റയുടെ സംഭാവനകളെ കുറിച്ചും ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചെെയും അനുസ്മരിച്ചു. അസാധാരണമായ ബിസിനസ് ശൈലിയും ജീവകാരുണ്യ പൈതൃകവും സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയുടെ ആധുനിക ബിസിനസ് രം​ഗത്തെ വികസനത്തിന്റെ പാതയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചളായാണ് രത്തൻ ടാറ്റയെന്നും അദ്ദേഹം പറഞ്ഞു.

Tags: ratan tatapassed away
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies