നെടുമുടി വേണുവിനും മുരളിക്കും തമിഴിൽ ശബ്ദമായ കലാകാരൻ; പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്യംസിന് വിട
ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ് അന്തരിച്ചു. 75 വയസായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അഭിനയത്തിന് പുറമേ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ...