''ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന വ്യക്തിത്വം'' ; രത്തൻ ടാറ്റയുമായുള്ള അവസാന കൂടിക്കാഴ്ച ഓർത്തെടുത്ത് സുന്ദർ പിച്ചൈ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന വ്യക്തിത്വം” ; രത്തൻ ടാറ്റയുമായുള്ള അവസാന കൂടിക്കാഴ്ച ഓർത്തെടുത്ത് സുന്ദർ പിച്ചൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 06:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യയെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന വ്യക്തിത്വമെന്നാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് ബുധനാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ഗൂഗിളിൽ വച്ച് രത്തൻ ടാറ്റയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയെ കുറിച്ചും സുന്ദർ പിച്ചൈ തന്റെ കുറിപ്പിൽ പരാമർശിക്കുന്നു. ” ഗൂഗിളിൽ വച്ച് അദ്ദേഹവുമായി ഞാൻ നടത്തിയ അവസാന കൂടിക്കാഴ്ചയിൽ വെയ്‌മോയുടെ പുരോഗതിയെ കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എല്ലായ്‌പ്പോഴും പ്രചോദനം നൽകുന്നതാണ്. ഇന്ത്യയിലെ ആധുനിക ബിസിനസ് നേതൃത്വത്തെ വികസനത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യയെ വികസനത്തിലേക്ക് നയിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം തീവ്രമായിരുന്നു. അതിൽ അദ്ദേഹം അതീവശ്രദ്ധ പുലർത്തി. രത്തൻടാറ്റയുടെ പ്രിയപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നതായും” സുന്ദർ പിച്ചൈ കുറിച്ചു.

രത്തൻ ടാറ്റയുടെ അഭാവം തനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കുറിച്ചത്. ” ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ന് വലിയ മുന്നേറ്റത്തിലാണ്. രത്തൻ ടാറ്റയുടെ പ്രവർത്തനങ്ങൾക്കും ജോലിക്കുമെല്ലാം ഈ സ്ഥാനത്ത് വളരെയധികം പ്രാധാന്യമുണ്ട്. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ വിലമതിക്കാനാകാത്തതാണ്. അതിനാൽ തന്നെ ഈ വിയോഗം അംഗീകരിക്കാൻ സാധിക്കുന്നില്ല. അദ്ദേഹം വിടപറഞ്ഞതോടെ അദ്ദേഹത്തിന്റെ മാതൃക പിന്തുടരുക എന്നതാണ് നമ്മൾ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്നതെന്നും” ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

Tags: ratan tataFEATURED2Google CEO Sundar Pichai
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies