"പ്രതികളെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല"; മേയർ- KSRTC ഡ്രൈവർ തർക്കത്തിൽ പൊലീസിനെതിരെ കോടതി; അന്വേഷണ റിപ്പോർട്ട് 22-ന് സമർപ്പിക്കാൻ നിർദ്ദേശം
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“പ്രതികളെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല”; മേയർ- KSRTC ഡ്രൈവർ തർക്കത്തിൽ പൊലീസിനെതിരെ കോടതി; അന്വേഷണ റിപ്പോർട്ട് 22-ന് സമർപ്പിക്കാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 06:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ പൊലീസിനെതിരെ വിമർശനവുമായി കോടതി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി – 3 ആണ് വിമർശിച്ചത്. പൊലീസ് സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു. മേയറും സംഘവും സഞ്ചരിച്ച കാർ പൊലീസ് എന്തുകൊണ്ടാണ് കണ്ടെത്താത്തതെന്നും പ്രതികളുടെ മൊഴി രേഖപ്പെടുത്താത്തത് എന്തെന്നും കോടതി ചോദിച്ചു.

കെഎസ്ആർടിസി ഡ്രൈവർ യദു കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസിനെതിരെ നൽകിയ ഹർജി പരി​ഗണിക്കവെയാണ് കോടതി വിമർശനം. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22-നകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. യദുവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കോടതി വ്യക്തമാക്കി.

മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് യദു കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും യാതൊരുവിധ അന്വേഷണവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യദു കോടതിയെ സമീപിച്ചത്. കോടതിയുടെ ഭാ​ഗത്ത് നിന്ന് ഒരു അന്വേഷണം വേണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലുള്ള വാദം കേൾക്കവെയാണ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്.

ഇതുവരെ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. 22-ന് കേസ് വീണ്ടും പരി​ഗണിക്കുമ്പോൾ കന്റോൺമെന്റ് സിഐ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Tags: KSRTCdriverMayor Arya Rajendran
ShareTweetSendShare

More News from this section

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം രൂപ പിഴ ശിക്ഷ

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

Latest News

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്താന്‍ പൊലീസ്; ചിത്രം പുറത്തുവിട്ടു; വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നും റെയില്‍വേ പൊലീസ്

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

ശബരിമല സ്വർണക്കവർച്ചയുടെ ബുദ്ധികേന്ദ്രം എകെജി സെൻ്റർ; എൻ. വാസു സിപിഎം നോമിനി; സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ; പ്രധാനമന്ത്രിക്ക് ഒരു കോടി അയ്യപ്പഭക്തരുടെ ഭീമഹർജിയുമായി ബിജെപി 

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies