തുമ്പ് കിട്ടുവോ!; കത്ത് വിവാദത്തിൽ ഡി.ആർ.അനിലിന്റെ മൊബൈൽ ക്രൈംബ്രാഞ്ച് പരിശോധിക്കും; മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു
തിരുവനന്തപുരം: കോർപ്പറേഷനിലെ താത്‌കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പട്ടിക തേടി കത്തയച്ച സംഭവവുമായി ബന്ധപ്പെട്ട് മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ...