ശബരിമലയിൽ ഇക്കുറി സ്പോർട്ട് ബുക്കിം​ഗില്ല, വെർച്വൽ ക്യൂ മാത്രം ; സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കും: ദേവസ്വം ബോർഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ ഇക്കുറി സ്പോർട്ട് ബുക്കിം​ഗില്ല, വെർച്വൽ ക്യൂ മാത്രം ; സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കും: ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 04:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ്. സ്പോട്ട് ബുക്കിം​ഗ് ആധികാരികമായ രേഖയല്ലെന്നും സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകുന്നത് ആശാസ്യമല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വി.എസ്. പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദേവസ്വം ബോർഡ് അം​ഗങ്ങൾ.

ശബരിമലയിൽ 90 ശതമാനം ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇത്തവണ വെർച്വൽ ക്യൂ ബുക്കിം​ഗ് മാത്രമേ ഉണ്ടാകൂ. സ്പോട്ട് ബുക്കിം​ഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ആ സമയം ഉചിതമായൊരു തീരുമാനമെടുക്കും.

വർഷങ്ങൾ കഴിയുന്തോറും സ്പോട്ട് ബുക്കിം​ഗ് വർദ്ധിക്കുകയാണ്. ഇത് ഭക്തരുടെ സുരക്ഷയെ ബാധിക്കും. തീർത്ഥാടകരുടെ സുരക്ഷയ്‌ക്കും തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ദേവസ്വം ബോർഡ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. വിശ്വാസികൾ കൂടുതൽ എത്തുമ്പോൾ അത് ദേവസ്വം ബോർഡിന് കൂടുതൽ വരുമാനം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.

ഇത്തവണ വെർച്വൽ ബുക്കിം​ഗ് മാത്രം മതിയെന്നത് സർക്കാരുമായി ആലോചിച്ചശേഷം എടുത്ത തീരുമാനമാണ്. തീർത്ഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം പറയേണ്ടത് ദേവസ്വവും സർക്കാരുമാണ്.

രാവിലെ മൂന്ന് മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെയും ഉച്ചയ്‌ക്ക് മൂന്ന് മണിമുതൽ രാത്രി 11മണി വരെയുമാണ് ദർശന സമയം. തീർത്ഥാടകർക്ക് പരമാവധി ദർശനസൗകര്യം ഒരുക്കും. വ്രതംനോറ്റ് മല കയറുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ മടങ്ങി പോകേണ്ട അവസ്ഥയുണ്ടാകില്ലെന്നും ​ദേവസ്വം ബോർഡ് വ്യക്തമാക്കി.

Tags: SABARIMALApress conferenceDewsome board
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies