ജോഗിങും വേണ്ട, പുറത്തിറങ്ങി നടക്കുകയും വേണ്ട; മടിയന്മാർക്ക് 10,000 ഫൂട്ട് സ്റ്റെപ്പ്‌സ് തികയ്ക്കാം; എളുപ്പ മാർഗങ്ങൾ ഇതാ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോഗിങും വേണ്ട, പുറത്തിറങ്ങി നടക്കുകയും വേണ്ട; മടിയന്മാർക്ക് 10,000 ഫൂട്ട് സ്റ്റെപ്പ്‌സ് തികയ്‌ക്കാം; എളുപ്പ മാർഗങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 06:49 pm IST
FacebookTwitterWhatsAppTelegram

നടത്തം ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ അടിവരയിട്ട് പറയുന്ന കാര്യമാണ്. ഒരു ദിവസം 10,000 സ്റ്റെപ്പ് നടക്കണമെന്നാണ് കണക്ക്. എന്നാൽ ”ജോഗിങിന് പോകണമെന്നുണ്ട് പക്ഷേ, പുറത്തിറങ്ങി നടക്കാൻ മടിയാണെന്ന് പറയുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ഇത്തരം മടിയന്മാർക്ക് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ മാർഗങ്ങൾ നോക്കാം..

വീട്ടിലെ ഹാൾ/ ബാൽക്കണി

പുറത്തിറങ്ങാൻ മടിയുള്ളവർക്ക് വീട്ടിലെ ഹാളും, ബാൽക്കണിയും, മുറ്റവുമെല്ലാം നടക്കാനുള്ള ഇടമാക്കി മാറ്റാം. അതിരാവിലെ ഇത്തരത്തിൽ നടക്കുന്നത് ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

ഭക്ഷണത്തിന് ശേഷം നടക്കാം

തിരക്കേറിയ ജീവിതത്തിൽ പലപ്പോഴും കൃത്യമായ വ്യായാമത്തിന് സമയം മാറ്റിവയ്‌ക്കാൻ സാധിച്ചെന്ന് വരില്ല. എന്നാൽ ചില ഇടവേളകൾ നിങ്ങളുടെ ഫൂട്ട് സ്റ്റെപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. ഓഫീസ് ജോലി ചെയ്യുന്നവർ ഭക്ഷണത്തിന് ശേഷം കിട്ടുന്ന ഇടവേളകൾ നടത്തത്തിനായി മാറ്റിവയ്‌ക്കുക. ഇരുന്നുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് വിരസത ഒഴിവാക്കുന്നതിനും ഊർജം ലഭിക്കുന്നതിനും ഇത് സഹായിക്കും.

നടത്തത്തിന് പകരം നൃത്തം

ഒഴിവു സമയങ്ങളിൽ ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട് നൃത്തം ചെയ്യുന്നതും ഫൂട്ട് സ്റ്റെപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും ദേഹത്തിന് മൊത്തമായി വ്യായാമം ലഭിക്കുന്നതിനും ഗുണകരമാണ്.

ഫോൺ വിളിച്ച് നടക്കാം

ഫോൺ വിളിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വെറുതെ കിടക്കയിൽ കിടന്നും ഇരുന്നും സമയം ചെലവഴിച്ച് ഫോണിൽ സംസാരിക്കാതെ നടന്ന് കൊണ്ട് ഫോൺ വിളിക്കാം. വീടിനും ഓഫീസിനും ചുറ്റും നടക്കുന്നത് 10,000 ഫൂട്ട് സ്റ്റെപ്പ്‌സ് എന്ന ലക്ഷ്യത്തിലേക്ക് നിങ്ങളെ എത്തിക്കും.

Tags: WalkingFoot StepsEasy Way
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies