ഒരു 30 സെക്കൻഡ് തരൂ! 28 കിലോ ആഭരണങ്ങളുമായി മിന്നായം പോലെ കടന്ന് യുവതി; വീഡിയോ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു 30 സെക്കൻഡ് തരൂ! 28 കിലോ ആഭരണങ്ങളുമായി മിന്നായം പോലെ കടന്ന് യുവതി; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 09:59 pm IST
Facebook
Twitter
WhatsAppTelegram

പട്ടാപ്പകൽ ​ഗുജറാത്തിലെ തെരുവിൽ നടന്നൊരു പിടിച്ചുപറിയുടെ വീഡിയോയണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അഹ​മ്മദാബാദിലെ കൃഷ്ണാന​ഗറിലായിരുന്നു സംഭവം. 23 ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണം മോഷ്ടിച്ച് യുവതി രക്ഷപ്പെടുന്നതാണ് പ്രചരിക്കുന്ന വീഡിയോ. തലയിലൂടെ സാരിമൂടിയ മോഷ്ടാവ്  റോഡിന് വശത്ത് പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടറിലിരിക്കുന്ന യുവാവിന് അടുത്തേക്ക് പതിയെ എത്തുന്നതും വാഹനത്തിന്റെ പ്ലാറ്റ്ഫോമിലിരുന്ന ബാ​ഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുന്നതുമാണ് വീഡിയോ. ഇവരെ കൊണ്ടുപോകാൻ ഒരു ബൈക്ക് സ്റ്റാർട്ടാക്കി റോഡിൽ നിർത്തിയിരിക്കുന്നതും കാണാം. ഇതിൽ കയറിയാണ് ഇരുവരും പാഞ്ഞത്.

ഒരു ജ്വല്ലറി ജീവനക്കാരനാണ് 28 കിലോ വെള്ളി ആഭരണങ്ങളുമായി വഴിയരികിൽ നിന്നത്. ഇമചിമ്മുന്ന സമയത്തിലാണ് മോഷ്ടാവ് ബാ​ഗുമായി കടന്നത്. 23.5 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങളാണ് നഷ്ടമായത്. ജീവനക്കാരൻ മോഷ്ടക്കാളുടെ പിന്നാലെ വാഹനവുമായി പോയെങ്കിലും ഇവരെ പിടികൂടാനായില്ല. ബുധനാഴ്ചയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളടക്കം ജ്വല്ലറി ഉടമ വികേഷ് ഷാ പരാതി നൽകി. കടയ്‌ക്ക് മുന്നിലായിരുന്നു മിന്നായം പോലുള്ള മോഷണം.

अरे बाप रे….इतनी फुर्ती में लूटकांड….ताकते रह गए लोग!

नकाबपोश महिला साथी संग एक झपट्टे में 28 किलो चांदी लूट हुई फरार!!#गुजरात के #अहमदाबाद में कृष्णनगर इलाके में हुई घटना का बताया जा रहा #viralvideo pic.twitter.com/m20EZC5LyW

— Himanshu Tripathi (@himansulive) October 11, 2024

Tags: Loots28 KgWomanSILVERRobberDisguised
Share
Tweet
SendShare

More News from this section

മെസ്സി തട്ടിപ്പ്: പിണറായി വിജയനെ SIT ചോദ്യം ചെയ്യും; ജയതിലകിന് കുരുക്ക് മുറുകുന്നു; കലൂർ സ്റ്റേഡിയം കൈമാറ്റത്തിലും അന്വേഷണം

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

Latest News

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies