താരമാകാൻ വീടിന് മുകളിലെ കുഞ്ഞൻ ആൻ്റിന; ഉപ​ഗ്രഹ ഇൻ്റർനെറ്റിൻ്റെ പരീക്ഷണത്തിന് കേന്ദ്രത്തിൻ്റെ പച്ചക്കൊടി; ജിയോയ്ക്കും വൺവെബിനും സ്‌പെക്ട്രം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താരമാകാൻ വീടിന് മുകളിലെ കുഞ്ഞൻ ആൻ്റിന; ഉപ​ഗ്രഹ ഇൻ്റർനെറ്റിന്റെ പരീക്ഷണത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; ജിയോയ്‌ക്കും വൺവെബിനും സ്‌പെക്ട്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 01:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഉപ​ഗ്രഹ ഇൻ്റർനെറ്റിന്റെ പരീക്ഷണത്തിന് പച്ചക്കൊടി. റിലയൻസ് ജിയോയുടെ ഓർബിറ്റ് കണ്ക്ട് ഇന്ത്യ, ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺ വെബിനും കേന്ദ്ര ടെലികോം വകുപ്പ് സ്‌പെക്ട്രം അനുവദിച്ചു. ആറ് മാസത്തേക്കാണ് അനുമതി. ഇക്കാലയളവിൽ വിവിധ പരീക്ഷണങ്ങൾ‌ നടത്തും.

ടെലികോം വകുപ്പിന് പുറമേ ഇൻ-സ്പേസ് ഏജൻസിയുടെയും അം​ഗീകീരം ലഭിച്ച കമ്പനികൾക്കാണ് സ്‌പെക്ട്രം അനുവദിച്ചിരിക്കുന്നത്. മസ്കിന്റെ സ്റ്റാർലിങ്ക്, ആമസോണിന്റെ പ്രൊജക്ട് കൈപ്പർ തുടങ്ങിയ എതിരാളികൾ ഇപ്പോഴും അനുമതിക്കായി കാത്തിരിക്കുകയാണ്.

ഉപയോക്താക്കൾക്ക് ഈ സ്പെക്ട്രം ഉപയോ​ഗിച്ച് ഉപ​ഗ്രഹ ഇൻ്റർനെറ്റ് സേവനം നൽകാമെങ്കിലും പരീക്ഷണഘട്ടമായതിനാൽ ഫീസ് ഈടാക്കാനാവില്ല. ഉപയോക്താക്കളുടെ എണ്ണത്തിൽ നിയന്ത്രണമില്ലാത്തതിനാൽ വൻ തോതിലും പരീക്ഷണം നടത്താവുന്നതാണ്. സാങ്കേതികത്വവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളിൽ കമ്പനികൾക്ക് അവരുടെ മികവ് ഇതിലൂടെ പ്രകടിപ്പിക്കാം.

ടെലികോം റെ​ഗുലേറ്ററി അതോറിറ്റിയുടെ ശുപാ‍ർശ ലഭിച്ചതിന് ശേഷമാകും വാണിജ്യാടിസ്ഥാനത്തിൽ ടെലികോം വകുപ്പ് സ്പെക്ട്രം അനുവദിക്കൂ. ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും ടെലികോം ടവറുകളും ഇല്ലാത്ത വിദൂരമായ സ്ഥലങ്ങളിൽ പോലും ഉപ​​ഗ്രഹങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് ലഭിക്കും. ഡയറക്ട്-ടു-ഡിഷ് ടിവ് സേവനത്തിന് സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആൻ്റിന വഴിയാണ് ഇൻ്റർനെറ്റ് ലഭിക്കുക.

Tags: jioBhartiGranted Provisional Allocationsatellite internet
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies