സംഘപ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിപ്പോയി; ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ല: ഔസേപ്പച്ചൻ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘപ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിപ്പോയി; ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ല: ഔസേപ്പച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 07:32 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: സംഘപ്രവർത്തകരുടെ അച്ചടക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും ഔസേപ്പച്ചൻ പറഞ്ഞു. രാഷ്‌ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന് പിന്നാലെ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് ഔസേപ്പച്ചനായിരുന്നു.

“ഇവിടെ വന്നപ്പോൾ സംഘപ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിപ്പോയി. സം​ഗീതജ്ഞർ എപ്പോഴും പറയുന്നതാണ് അച്ചടക്കം വേണമെന്ന്. അതിന് വേണ്ടി പരിശ്രമിക്കാറുമുണ്ട്. പക്ഷെ ഇതുപോലൊരു അച്ചടക്കം എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. ഒരുവേളയിൽ പോലും നിങ്ങളുടെ കൈകൾ അനാവശ്യമായി ചലിക്കുകയോ, അനാവശ്യമായി നിങ്ങൾ സംസാരിക്കുകയോ ചെയ്യുന്നത് കണ്ടില്ല. ഇവിടെ പ്രഹസനങ്ങളില്ല. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടുമില്ല

എന്തിനാണോ വന്നിരിക്കുന്നത് അതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ശീലിക്കുക. നമ്മുടെ ശ്രദ്ധ വ്യതിചലിക്കാതെ ശീലിക്കുക. അതാണ് സംഘപ്രവർത്തകർ ചെയ്യുന്നത്. ഇതേ ചിന്ത വേരൂന്നി ഉറപ്പിക്കാൻ ശ്രമിക്കുന്നവരാണ് സം​ഗീതജ്ഞരും. അതുകൊണ്ടുതന്നെ ഇവിടെ കണ്ട പലകാര്യങ്ങളും ഞാനുമായി ബന്ധമുള്ളതായി തോന്നി.

45 വർഷമായി യോ​ഗ ചെയ്യുന്നയാളാണ് ഞാൻ. ആ യോ​ഗയും ഇവിടെ കാണാൻ കഴിഞ്ഞു. ഒരു ദിവസം 12 കിലോമീറ്റർ നടക്കുന്ന വ്യക്തിയാണ്. ഞാൻ ചെയ്യുന്ന പ്രവൃത്തി നല്ലപോലെ പൂർത്തീകരിക്കാനുള്ള ആരോ​ഗ്യമുണ്ടാകുന്നതിന് വേണ്ടിയാണ് ഈ വ്യായാമങ്ങളെല്ലാം ചെയ്യുന്നത്. നന്നായി ജോലി ചെയ്യാൻ നല്ല മനശക്തി വേണം. മനസിന് കെട്ടുറപ്പ് വേണം. അതിന് വേണ്ടിയാണ് ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത്. അതുതന്നെയാണ് സംഘപ്രവർത്തകരും ഇവിടെ ചെയ്യുന്നത്. നിങ്ങൾ ശരീരം ഭം​ഗിയാക്കുന്നു, മനസ് ശുദ്ധമാക്കുന്നു. അതിന് വേണ്ടത് ചെയ്യുന്നു. – ഔസേപ്പച്ചൻ പറഞ്ഞു.

Tags: RSSThrissurOuseppachan
Share
Tweet
SendShare

More News from this section

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

Latest News

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies