മോദി യോഗ അഭ്യസിക്കുന്നത് കണ്ട് ആശ്ചര്യം തോന്നിയിട്ടുണ്ട്; അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതശൈലിക്ക് കാരണം RSS പാരമ്പര്യം: ഔസേപ്പച്ചൻ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോദി യോഗ അഭ്യസിക്കുന്നത് കണ്ട് ആശ്ചര്യം തോന്നിയിട്ടുണ്ട്; അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതശൈലിക്ക് കാരണം RSS പാരമ്പര്യം: ഔസേപ്പച്ചൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 08:13 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. 45 വർഷമായി യോ​ഗ ചെയ്യുന്നയാളാണ് താനെന്നും ഊർജസ്വലതയ്‌ക്കും ചിന്താശക്തിക്കും യോഗ പരിശീലിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ അഭ്യസിക്കുന്നത് കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. എങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്. അദ്ദേഹം ആദ്യം ഒരു ആർഎസ്എസുകാരനായിരുന്നു എന്നുള്ള കാര്യം ഇപ്പോൾ മനസിലാക്കുന്നുവെന്നും സംഘചര്യകളിലൂടെ വളർന്നുവന്നതിനാലാണ് നരേന്ദ്രമോദിക്ക് പല കാര്യങ്ങളും അനായാസമായി ചെയ്യാൻ കഴിയുന്നതെന്നും ഔസേപ്പച്ചൻ ചൂണ്ടിക്കാട്ടി.

“45 വർഷമായി യോ​ഗ ചെയ്യുന്നയാളാണ് ഞാൻ. യോ​ഗാ ദിനം പോലെ പ്രത്യേകതയുള്ള ദിവസങ്ങളിലെ പത്രം വായിക്കുമ്പോൾ കാണാറുണ്ട്.. ഒരു മുതിർന്ന പൗരൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി യോ​ഗ അഭ്യസിക്കുന്നതിന്റെ ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്രയും തിരക്കേറിയ ജീവിതത്തിനിടെ, നരേന്ദ്രമോദിയെ പോലെ പ്രായമായ ഒരാൾക്ക് യോ​ഗ അഭ്യസിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് ആലോചിച്ചിട്ടുണ്ട്. ഈ പ്രായത്തിലും, വലിയ ചുമതലകൾക്കിടയിലും എങ്ങനെ ഇതിനെല്ലാം സമയം കാണുന്നുവെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ട്. ഇപ്പോൾ മനസിലായി. അദ്ദേഹത്തിന് എങ്ങനെ ഇതെല്ലാം സാധിക്കാതിരിക്കും. ആദ്യം ആർഎസ്എസുകാരൻ ആയിരുന്നില്ലേ അദ്ദേഹം. നിങ്ങളിൽ ഒരുവാനായിരുന്നില്ലേ.. ചെറുപ്പം മുതൽ അദ്ദേഹം ശീലിച്ച കാര്യങ്ങളായതുകൊണ്ടാണ് ഈ പ്രായത്തിലും അനായാസമായി ചെയ്യാൻ കഴിയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും അദ്ദേഹത്തിന് ഏതുപാതിരാത്രിക്കും ഊർജസ്വലനായി നടക്കാനും യോ​ഗ ചെയ്യാനും കഴിയുന്നത്. ധൈര്യത്തിനും ഉണർവിനും ചിന്താശക്തിക്കും യോ​ഗ വളരെ ആവശ്യമാണ്. അതുകൊണ്ട് നിങ്ങളുടെ ഈ അച്ചടക്കം കണ്ടുപഠിക്കേണ്ട കാര്യമാണ്.

രാഷ്‌ട്രീയമല്ല ഈ സംസാരിക്കുന്നത്. രാഷ്‌ട്രീയം എന്ന വാക്ക് നല്ലതാണ്, പക്ഷെ കേരളത്തിൽ രാഷ്‌ട്രീയം എന്ന് പറയുമ്പോൾ അർത്ഥം അൽപം വേറെയാണ്..- ഔസേപ്പച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു. രാഷ്‌ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന് പിന്നാലെ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് ഔസേപ്പച്ചനായിരുന്നു.

Tags: Narendra ModiRSSOuseppachan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies