അംഗത്വമല്ല, ആത്മസമർപ്പണമാണ് ആർഎസ്എസിൽ പ്രവർത്തിക്കാൻ അടിസ്ഥാനപരമായി ആവശ്യം; നൻമയെ പോഷിപ്പിക്കുന്ന നിലപാടകളെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അംഗത്വമല്ല, ആത്മസമർപ്പണമാണ് ആർഎസ്എസിൽ പ്രവർത്തിക്കാൻ അടിസ്ഥാനപരമായി ആവശ്യം; നൻമയെ പോഷിപ്പിക്കുന്ന നിലപാടകളെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 10:43 pm IST
FacebookTwitterWhatsAppTelegram

കാട്ടാക്കട: ആർഎസ്എസിൽ പ്രവർത്തിക്കാൻ അംഗത്വമല്ല ആത്മസമർപ്പണമാണ് അടിസ്ഥാനപരമായി ആവശ്യമെന്ന് കളളിക്കാട് മായം സെന്റ് മേരീസ് കത്തോലിക്കാ ചർച്ച് വികാരി ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം. ആർഎസ്എസ് കാട്ടാക്കട ഖണ്ഡിന്റെ നേതൃത്വത്തിൽ നടന്ന വിജയദശമി മഹോത്സവത്തിൽ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആർഎസ്എസിന്റെ നിലപാടുകൾനൻമയെ പോഷിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആത്മസമർപ്പണത്തോടെ തങ്ങളുടെ ഗുരുനാഥൻ തുടങ്ങിയ പ്രസ്ഥാനത്തെ വളർത്തിവലുതാക്കാൻ ഡോ. കേശവ് ബലിറാം ഹെഗ്‌ഡേവാറിനൊപ്പം ഉണ്ടായിരുന്നവർ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് നിങ്ങൾ എന്റെ മുൻപിലിരിക്കുന്നത്. സ്ഥാപകന്റെ ഒപ്പമുണ്ടായിരുന്നവരുടെ ആത്മസമർപ്പണമാണ് ഇവിടെ കാണാൻ കഴിയുന്നത്. ഈശോ തന്റെ 12 ശിഷ്യൻമാരെ കൂടെ കൊണ്ടുനടന്നു. പന്ത്രണ്ടാമൻ ഒറ്റുകൊടുത്തെങ്കിലും ബാക്കി 11 പേർ ഈശോയുടെ മരണശേഷം ശക്തിപ്രാപിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽ പോയി ക്രൈസ്തവ മതം പ്രചരിപ്പിക്കുകയായിരുന്നു.

ഇങ്ങനെയുളള സംഘങ്ങളിൽ ചെറുപ്പം മുതൽ അംഗങ്ങളായി ആത്മനിയന്ത്രണത്തോടെയും അച്ചടക്കത്തോടെയും നിഷ്ഠയോടെ ജീവിക്കുന്ന മക്കൾ നാടിനും വീടിനും ദോഷമായത് നടത്തില്ല. വീട്ടിൽ അച്ചടക്കത്തോടെ കുട്ടികളെ വളർത്തിയെടുക്കാൻ മാതാപിതാക്കൾ പരാജയപ്പെടുന്ന ഈ സാഹചര്യത്തിൽ ആർഎസ്എസ് പോലുളള സംഘടനകൾ നടത്തുന്ന പ്രവർത്തന ശ്ലാഘനീയമാണ്. കായികശേഷി വർദ്ധിപ്പിക്കുകയും യോഗയിലൂടെ അവനവനെ കണ്ടെത്താനും തിരിച്ചറിയാനും ധ്യാനത്തിലേക്ക് നയിക്കപ്പെടുന്ന ചിന്തകൾ നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നതുമൊക്കെ ശ്ലാഘനീയമാണെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം പറഞ്ഞു.

മറ്റുളളവരുടെ വിമർശനങ്ങൾ പോസിറ്റീവായി കാണുന്ന അവസ്ഥയിലേക്ക് കടന്നുവരണം. പ്രവർത്തനങ്ങൾ വിലയിരുത്തണം. പോരായ്മകൾ ഉണ്ടാകും, കാരണം മനുഷ്യരാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് ആർഎസ്എസിനുളളത്.

അനീതി കാണുമ്പോൾ അതിനെ ശക്തമായി എതിർക്കാൻ നമുക്ക് സാധിക്കണം. അനീതിക്ക് രണ്ട് രീതിയിലുളള അർത്ഥം കൊടുക്കാറുണ്ട്. ഓരോരുത്തർക്കും അവകാശപ്പെട്ടത് കൊടുക്കുകയെന്നതാണ് യഥാർത്ഥത്തിൽ നീതി. അത് സാധ്യമാകുന്നില്ലെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിൽ ചോദ്യം ചെയ്യപ്പെടണം, സംസാരിക്കേണ്ടതാണെങ്കിൽ സംസാരിക്കണം. ആർഎസ്എസിന്റെ നിലപാടും അങ്ങനെയാണെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം പറഞ്ഞു.

Tags: കളളിക്കാട്ഡോ. കേശവ് ബലിറാം ഹെഗ്‌ഡേവാർRSSആർഎസ്എസ്കാട്ടാക്കടഫാ. മാത്യൂസ് മൂന്നാറ്റിൻമുഖംവിജയദശമി മഹോത്സവം
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies