രാഷ്ട്രപതി ആകുന്നതിന് മുൻപേ 'രാഷ്ട്രരത്നം'; എപിജെ അബ്ദുൾ കലാമിൻ്റെ ദർശനങ്ങൾ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊർജ്ജം പകരും: പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രാഷ്‌ട്രപതി ആകുന്നതിന് മുൻപേ ‘രാഷ്‌ട്രരത്നം’; എപിജെ അബ്ദുൾ കലാമിന്റെ ദർശനങ്ങൾ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊർജ്ജം പകരും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 02:16 pm IST
FacebookTwitterWhatsAppTelegram

മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. അദ്ദേ​ഹ​ത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എപിജെ അബ്ദുൾ കലാമിന്റെ 93-ാം ജന്മദിനമാണിന്ന്.

അദ്ദേഹത്തിന്റെ ദർശനങ്ങളും ചിന്തകളും വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഇന്ത്യയെ പ്രാപ്തമാക്കുന്നതിൽ ഏറെ സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോയും അദ്ദേഹം എക്സിൽ കുറിച്ചിട്ടുണ്ട്.

ലാളിത്യവും ആർജവവും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. ലോകത്ത് അവസരങ്ങൾ തേടുന്നവരും വെല്ലുവിളികൾ തേടുന്നവരുമുണ്ട്. രണ്ടാമത്തെ കൂട്ടത്തിലായിരുന്നു അബ്ദുൾ കലാം എന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തെ അർത്ഥപൂർണമാക്കിയതും ആ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കിട്ട വീഡിയോയിലൂടെ പറഞ്ഞു.

सुप्रसिद्ध वैज्ञानिक और पूर्व राष्ट्रपति डॉ. एपीजे अब्दुल कलाम जी को उनकी जयंती पर आदरपूर्ण श्रद्धांजलि। उनका विजन और चिंतन विकसित भारत के संकल्प की सिद्धि में देश के बहुत काम आने वाला है। pic.twitter.com/g36gwh94Y9

— Narendra Modi (@narendramodi) October 15, 2024

രാഷ്‌ട്രപതി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ഒരാൾ “രാഷ്‌ട്രരത്നം” ആകുന്നത് അപൂർവമാണ്. അദ്ദേഹത്തിന്റെ അതുല്യമായ നേട്ടങ്ങളെ കുറിച്ച് പറയവേ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. തന്നെ ഒരു അദ്ധ്യാപകനായി അറിയപ്പെടനാണ് ആ​ഗ്രഹമെന്ന് കലാം പറഞ്ഞതും പ്രധാനമന്ത്രി ഓർമ്മിച്ചു. അദ്ധ്യാപകരോടുള്ള ആദരവിനപ്പുറത്തേക്ക് പ്രതിബദ്ധതകളും അദ്ദേഹം ഉയർത്തിക്കാട്ടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയ്‌ക്ക് അദ്ദേഹം നൽകിയ സംഭവാനകളെ ആദരിക്കുന്നതിനായി ഇന്നേ ദിനം ലോക വിദ്യാർത്ഥി ദിനമായാണ് ആചരിക്കുന്നത്. 2010-ൽ ഐക്യരാഷ്‌ട്രസഭയാണ് ഒക്ടോബർ 15 വിദ്യാർത്ഥി ദിനമായി പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയ്‌ക്ക് പുറത്ത് ഇത് ആഘോഷിക്കപ്പെടുന്നില്ല.

Tags: apj abdul kalamtributebirth anniversarypm modiWorld Education Day
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies