'അതേ ഞാൻ വിശ്വാസിയാണ്'; പത്തിയിൽ അപൂർവ ചിഹ്നമുള്ള നാഗത്തെ ലഭിച്ച സന്തോഷത്തിൽ വാവ സുരേഷ് 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അതേ ഞാൻ വിശ്വാസിയാണ്’; പത്തിയിൽ അപൂർവ ചിഹ്നമുള്ള നാഗത്തെ ലഭിച്ച സന്തോഷത്തിൽ വാവ സുരേഷ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ അഭിമാനമാണ് പാമ്പുപിടുത്തക്കാരനായ വാവ സുരേഷ്. ഉരഗങ്ങളെ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന വാവാ സുരേഷ് 50,000 ത്തിലധികം പാമ്പുകളെ പിടിച്ചിട്ടുണ്ട്. ഇതിൽ വളരെ അപൂർവമായ ചില പാമ്പുകളും ഉൾപ്പെടുന്നു. ഇപ്പോഴിതാ, അത്തരത്തിൽ ഒരു അപൂർവ്വ മൂർഖനെ പിടികൂടിയ സന്തോഷത്തിലാണ് വാവാ സുരേഷ്. സാധാരണയായി മൂർഖൻ പാമ്പുകളുടെ പത്തിയിൽ കണ്ടുവരുന്ന അടയാളമായിരുന്നില്ല അടുത്തിടെ വാവ സുരേഷ് പിടിച്ച മൂർഖന് ഉണ്ടായിരുന്നത്. സ്നേക്ക് മാസ്റ്റർ എന്ന പ്രോഗ്രാമിലൂടെയാണ് ഈ അപൂർവ മൂർഖനെ വാവ സുരേഷ് പരിചയപ്പെടുത്തിയത്.

“എന്റെ ജീവിതത്തിൽ, 35 വർഷത്തെ അനുഭവത്തിൽ ഇങ്ങനെ ഒരു പാമ്പിനെ കണ്ടുകിട്ടിയിട്ടില്ല. പത്തിയിൽ ലൗവിന്റെ ചിഹ്നം. ഈ ചിഹ്നമുള്ള ശലഭത്തെ നമുക്ക് കിട്ടിയിട്ടുണ്ട്. ഇങ്ങനെയുള്ള ഭാഗ്യങ്ങൾ എനിക്ക് ഉണ്ടാകുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. വിശ്വാസി എന്നതിന്റെ പേരിൽ ഫോറസ്റ്റുകാരുടെ ഒരു ഗ്രൂപ്പിൽ എന്നെ കളിയാക്കി. അതെ ഞാൻ വിശ്വാസിയാണ്. എല്ലാ മതത്തിൽ പെട്ടവർക്കും അവരുടേതായ വിശ്വാസമുണ്ട്. അമ്പലങ്ങളിൽ പോകുമ്പോൾ നാഗങ്ങളെ പ്രാർത്ഥിക്കും. ഞാൻ വിശ്വാസിയാണ്, അപ്പോൾ ഞാൻ എന്റെ വിശ്വാസത്തെക്കുറിച്ച് പറയും. പറയാനുള്ള അവകാശം എനിക്കുണ്ട്”-വാവാ സുരേഷ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സമീപത്തുള്ള പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പിനെ കണ്ടുകിട്ടിയത്. വാവ സുരേഷിന് കിട്ടിയത് മോണോക്ലെഡ് കോബ്ര എന്നറിയപ്പെടുന്ന മൂർഖൻ ആയിരിക്കാം. ഇതിന്റെ പത്തി വിടർത്തിയാൽ പിൻഭാഗത്ത് (O) ആകൃതിയിലോ അല്ലെങ്കിൽ കണ്ണാടി പോലേയോ ഉള്ള അടയാളം ആണ് ഉള്ളത്. ഇതിനെ കേരളത്തിൽ കണ്ടുകിട്ടാറില്ല. എന്തുതന്നെയായാലും വാവാ സുരേഷിന് ലഭിച്ച മുർഖൻ അപൂർവമാണെന്ന് പറയാതെ വയ്യ. പത്തിയിൽ ലവ് ആകൃതിയിലുള്ള മൂർഖൻ ഒരു അപൂർവ്വ കാഴ്ചയാണ്.

 

 

Tags: SnakehinduVAVA SURESHcobra
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies