ജീവനുള്ള പാമ്പിനെ മൈക്കായി ഉപയോഗിച്ചു; വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്
കോഴിക്കോട്: വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്.ഡി എഫ്.ഒയുടെ നിർദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്.കോഴിക്കോട് മെഡിക്കൽ കോളജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. ...