രക്തം രക്തത്തെ തിരിച്ചറിഞ്ഞു! സാക്കിർ നായിക്കിനെ പാക് മണ്ണിൽ സ്വീകരിച്ച് ആനയിച്ചത് ലഷ്കർ തലവൻ,വീഡിയോ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

രക്തം രക്തത്തെ തിരിച്ചറിഞ്ഞു! സാക്കിർ നായിക്കിനെ പാക് മണ്ണിൽ സ്വീകരിച്ച് ആനയിച്ചത് ലഷ്കർ തലവൻ,വീഡിയോ

Janam Web Desk by Janam Web Desk
Oct 18, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ പാകിസ്താനിൽ സ്വീകരിച്ച് ആനയിച്ചത് ലഷ്കർ ഇ ത്വായ്ബ ഭീകരൻ മുസാമ്മിൽ ഇഖ്ബാൽ ഹാഷ്മിയും ഒരു കൂട്ടം ഭീകരരും. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡയയിലൂടെ പുറത്തുവന്നു. കൊടും ഭീകരൻ മുഹമ്മദ് ഹാരിസ് ദറും ഇവർക്കൊപ്പമുണ്ടായിരുന്നു. ലാഹോറിലായിരുന്നു സ്വീകരണം. സെപ്റ്റംബർ 30-നാണ് ഒരു മാസത്തെ സന്ദർശനത്തിന് സാക്കിർ നായിക്കും മകനും പാകിസ്താനിലെത്തിയത്.

മത വൈര്യവും വർ​ഗീതയും ഭീകരവാദവും പടർത്തുന്ന പ്രഭാഷകന് സർക്കാരും ഔദ്യോ​ഗികമായി സ്വീകരണം ഒരുക്കിയിരുന്നു. 2016-ൽ ബം​ഗ്ലാദേശിലെ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാൾ ഇന്ത്യ വിടുകയായിരുന്നു. ഇപ്പോൾ മലേഷ്യയിലാണ് താമസിക്കുന്നതെന്നാണ് സൂചന. പാകിസ്താനിലെത്തിയ സാക്കിർ നായിക് പ്രധാന മന്ത്രി ഷെഹ്ബാസ് ഷരീഫിനെയടക്കം സന്ദർശിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ സാക്കിർ നായിക്കിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യ തെരയുന്ന പിടികിട്ടാ പുള്ളിക്ക് പാകിസ്താനിൽ ഉഷ്മള സ്വീകരണം ലഭിച്ചത് നിരാശാജനകവും അപലപനീയവുമാണെന്നും എന്നാൽ അതിൽ അത്ഭുതപ്പെടാനില്ലെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

#BREAKING: US/UN designated Terror Group Lashkar-e-Tayyiba Commander Muzammil Iqbal Hashmi and Harris Dhar welcome Fugitive Hate Preacher Zakir Naik in Lahore, Pakistan. Birds of same Islamist feather huddle together. pic.twitter.com/soYTXcXIVZ

— Aditya Raj Kaul (@AdityaRajKaul) October 18, 2024

Tags: IslamicPreacherZakirNaikTerroristLETMeetsFugitive
ShareTweetSendShare

More News from this section

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

Latest News

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

യെമനിലെ സഹായികളുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ; നട തുറന്നു, പ്രതിഷ്ഠ 13ന്

കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് താലൂക്കിലും ഡ്രോണ്‍ നിരോധനം

അമിത് ഷായുടെ സന്ദര്‍ശനം; ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies