"Unfollow ചെയ്യുന്നു എന്ന കമന്റ് വന്നില്ലേ ശകുന്തളേ"; രാംലല്ലയെ കണ്ടുവണങ്ങി ലക്ഷ്മി മേനോനും കുടുംബവും; വൈറലായി പോസ്റ്റ്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“Unfollow ചെയ്യുന്നു എന്ന കമന്റ് വന്നില്ലേ ശകുന്തളേ”; രാംലല്ലയെ കണ്ടുവണങ്ങി ലക്ഷ്മി മേനോനും കുടുംബവും; വൈറലായി പോസ്റ്റ്

Janam Web Desk by Janam Web Desk
Oct 19, 2024, 03:23 pm IST
FacebookTwitterWhatsAppTelegram

നടനും അവതാരകനും ആർജെയുമായ മിഥുൻ രമേഷ് മലയാളികൾക്ക് ഏറെ സുപരിചിതനാണ്. ഹ്യൂമർ അടങ്ങിയ ഡിജിറ്റൽ കണ്ടന്റുകളുമായി സോഷ്യൽമീഡിയ കീഴടക്കിയ ലക്ഷ്മി മേനോനാണ് മിഥുന്റെ ജീവിതപങ്കാളി. ഇരുവരുടെയും വീഡിയോകൾക്കും റീലുകൾക്കും വേറെ തന്നെ ആരാധകരുണ്ട്. ലക്ഷ്മി മേനോൻ തിരുപ്പതിയിലെത്തി മൊട്ടയടിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ബെൽസ് പാൾസി രോ​ഗത്തിൽ നിന്ന് മിഥുൻ മുക്തി നേടിയപ്പോഴായിരുന്നു നേർച്ചയുടെ ഭാഗമായി ലക്ഷ്മി തിരുപ്പതിയിലെത്തി മൊട്ടയടിച്ചത്. ഇക്കാര്യം പങ്കുവച്ച് മിഥുൻ പങ്കുവച്ച കുറിപ്പ് നിരവധി പേർ നെഞ്ചോടുചേർത്തു. ലക്ഷ്മിയെ പ്രശംസിച്ചും അഭിനന്ദിച്ചും ഒരുപാടാളുകൾ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ മറ്റൊരു തീർത്ഥാടന യാത്രയ്‌ക്ക് ശേഷം ലക്ഷ്മി പങ്കുവച്ച പോസ്റ്റാണ് ഏറെ ശ്രദ്ധേയമാകുന്നത്.

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ അടുത്തിടെയായിരുന്നു ലക്ഷ്മി ദർശനം നടത്തിയത്. അമ്മയ്‌ക്കും മകൾക്കുമൊപ്പം അയോ​ദ്ധ്യയിൽ നിൽക്കുന്ന ചിത്രവും ലക്ഷ്മി പങ്കുവച്ചു. രാംലല്ലയുടെ ദർശനത്തിനെത്തുന്നവർ സാധാരണയായി ചെയ്യുന്നപോലെ നെറ്റിയിൽ ശ്രീറാം എന്ന് ലക്ഷ്മിയും കുടുംബവും എഴുതിയിരുന്നു. “ഒടുവിൽ രാംലല്ലയുടെ അതിമനോഹരമായ ദർശനം ലഭിച്ചിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ്. ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറലായതോടെ രസകരമായ കമന്റുകളാണ് ചിത്രങ്ങളെ തേടിയെത്തിയത്.

 

View this post on Instagram

 

A post shared by Lakshmi Menon✌🎥 ♾️ (@lakshmimenon89)

unfollow button ഞെക്കുന്നുവെന്ന കമന്റ് ഇതുവരെയും എത്തിയില്ലേ ശകുന്തളേ..? ലക്ഷ്മിയെ സംഘിപട്ടം ചാർത്തിയില്ലേ ആരും? ഇവൾ സംഘി എന്ന കമൻ്റുമായി അടിമകൾ വന്നോ? – എന്നെല്ലാമായിരുന്നു ചില കമന്റുകൾ. ശ്രീരാമജയം എന്ന കമന്റാണ് ഭൂരിഭാ​ഗം പേരും പോസ്റ്റ് ചെയ്തിരിക്കുന്നത്.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ​ഗായിക ചിത്ര ഒരു വീഡിയോ പങ്കുവച്ചത് കേരളത്തിൽ വലിയ വിവാദമായിരുന്നു. വി​ഗ്രഹങ്ങൾ ഉടഞ്ഞുവെന്ന രീതിയിൽ ചിത്രയ്‌ക്കെതിരെ വലിയ സൈബറാക്രമണവും നടന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ലക്ഷ്മിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകൾ ഉയർന്നത്.

Tags: ayodhyaRAM LALLAMithun RameshLakshmi Menon
ShareTweetSendShare

More News from this section

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

കറാച്ചിയും റാവൽപിണ്ടിയും ചൈനീസ് താവളങ്ങളും ‘ലോറ’യുടെ ഫോക്കസിൽ; ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലും ഇന്ത്യയിലേക്ക്

​മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

ബെറ്റിം​ഗ് ആപ്പിന് പ്രമോഷൻ; വിജയദേവരകൊണ്ട, റാണ ദ​ഗ്​ഗുബതി, പ്രകാശ് രാജ് ഉൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ്

Latest News

എന്താല്ലേ!! കേരളത്തിൽ പൊതുജനങ്ങളും പൊലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു; അങ്ങ് ഡൽഹിയിൽ എം. എ ബേബിക്ക് വിമാനയാത്ര

കേരള സാർ….; വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ; സംഭവം കാസർഗോഡ് ഹയർ സെക്കൻഡറി സ്കൂളിൽ

കൃത്യമായി മദ്രസയിൽ വരാൻ കുട്ടികൾക്ക് സാധിക്കില്ല; സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്; പിണറായി സർക്കാർ പതിവ് പോലെ യൂടേൺ?

“സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം”: ABRSM

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies