തുപ്പിയത് വിളമ്പിയാൽ ഇനി കീശകീറും; 1 ലക്ഷം രൂപ വരെ പിഴ ചുമത്താൻ തീരുമാനം; ആഹാരത്തിൽ മനുഷ്യവിസർജ്യവും മാലിന്യവും കലർത്തുന്നവർക്ക് മുന്നറിയിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുപ്പിയത് വിളമ്പിയാൽ ഇനി കീശകീറും; 1 ലക്ഷം രൂപ വരെ പിഴ ചുമത്താൻ തീരുമാനം; ആഹാരത്തിൽ മനുഷ്യവിസർജ്യവും മാലിന്യവും കലർത്തുന്നവർക്ക് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 03:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭക്ഷണത്തിൽ തുപ്പുകയോ മാലിന്യം കലർത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ. മാലിന്യം കലർത്തി ഭക്ഷണം പാകം ചെയ്യുകയോ ഭക്ഷണത്തിൽ തുപ്പി വിതരണം ചെയ്യുകയോ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റവാളികൾക്ക് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി പ്രഖ്യാപിച്ചു. ഇതിന്റെ ഭാ​ഗമായി സംസ്ഥാനം എസ് ഒ പി (Standard Operating Procedure) പുറപ്പെടുവിച്ചിട്ടുണ്ട്. എക്‌സിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായം തുടങ്ങിയ മേഖലകളിൽ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താനാണ് ഉത്തരാഖണ്ഡ് സർക്കാർ പുതിയ ഭക്ഷ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഉത്സവ സീസൺ ആരംഭിച്ച സാഹചര്യത്തിൽ കൂടിയാണ് നടപടി. മുഖ്യമന്ത്രി ധാമിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എസ്ഒപി) പുറത്തിറക്കിയത്. ഹോട്ടലുകൾ, റസ്‌റ്റോറൻ്റുകൾ, ധാബകൾ, ഭക്ഷണശാലകൾ, ഇറച്ചി വ്യാപാരികൾ എന്നിവ നടത്തുന്നവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം കാണിക്കുന്നതും മായം ചേർക്കുന്നതുമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ.

ഭക്ഷണ പാനീയങ്ങളിൽ മനുഷ്യവിസർജ്യവും മാലിന്യവും കലർത്തുന്ന സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഭക്ഷണം കൈകാര്യം ചെയ്യുന്ന സമയത്ത് പുകവലിക്കുക, തുപ്പുക, ശരീരഭാഗങ്ങളിൽ മാന്തുക എന്നീ കാര്യങ്ങൾ ചെയ്യുന്നത് അനാരോഗ്യകരമാണെന്നും ഇത്തരം ശീലങ്ങൾ നിയന്ത്രിക്കേണ്ടതാണെന്നും സർക്കാർ പുറത്തിറക്കിയ പുതിയ മാർ​ഗനിർദേശത്തിൽ ഊന്നിപ്പറയുന്നു.

Tags: foodUTTARAKHANDPushkar Singh Dhamispit
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies