ഉത്തരാഖണ്ഡിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പുഷ്‌കർ സിംഗ് ധാമി
ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നൽകിയ മാർഗനിർദ്ദേശത്തിനും സഹകരണത്തിനും ...