വിവാഹം വെള്ളത്തിനിടയിൽ; ആദ്യത്തെ അണ്ടർവാട്ടർ ആഘോഷം; കാലത്തിനൊപ്പം സൗദിയും മാറുന്നു
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Saudi Arabia

വിവാഹം വെള്ളത്തിനിടയിൽ; ആദ്യത്തെ അണ്ടർവാട്ടർ ആഘോഷം; കാലത്തിനൊപ്പം സൗദിയും മാറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 03:29 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്ത വിവാഹത്തിന് സാക്ഷ്യം വഹിച്ച് സൗദി അറേബ്യ. മുങ്ങൽ വിദഗ്ധരായ ഹസ്സൻ അബു ഓലയും യാസ്മിൻ ദഫ്താർദാറുമാണ് കടലിനിടിൽ വെച്ച് വിവാഹിതരായത്. ജിദ്ദയ്‌ക്ക് പുറത്തുള്ള ചെങ്കടലിലാണ് ചടങ്ങുകൾ നടന്നത്. സൗദി അറേബ്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ആഘോഷമായിരുന്നു ഇത്.

നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിക്കാൻ തീരുമാനിച്ചത്. രണ്ടുപേരും ഡൈവേഴ്‌സ് ആയതിനാൽ വിവാഹം വെള്ളത്തിനടിയിൽ മതിയെന്ന്  തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റൻ ഫൈസൽ ഫ്ലെംബന്റെ നേതൃത്വത്തിലുള്ള പ്രാദേശിക ഡൈവിംഗ് ഗ്രൂപ്പായ സൗദി ഡൈവേഴ്‌സ് ആണ് പരിപാടിക്ക് ചുക്കാൻ പിചിച്ചത്. വിവാഹ അതിഥികളിൽ ഒരു ചെറിയ കൂട്ടം മുങ്ങൽ വിദഗ്ധരും ഉണ്ടായിരുന്നു.

“അൽഹംദുലില്ലാഹ്, വെല്ലുവിളികളൊന്നും ഉണ്ടായിരുന്നില്ല, വിവാഹം സുഗമമായി നടന്നു,” ഹസ്സൻ അബു ഒല പറഞ്ഞു. പവിഴപ്പുറ്റുകളുടെയും ജലജീവികളുടെയും സാന്നിധ്യത്തിൽ നടന്ന  ചടങ്ങ് അവിസ്മരണീയമാണ്. ജീവിതകാലം മുഴുവൻ ഞങ്ങൾ ഇതിന്റെ ആവേശത്തിലാണ് മുന്നോട്ട് പോകുക. സൗദി രാജകുമാരന് രാജ്യത്തെ കുറിച്ച് ദീർഘവീക്ഷണമുണ്ട്. ഇത്തരം വ്യത്യസ്തമായ ആശയങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുമെന്നും യുവാവ് പറഞ്ഞു.

Tags: Under water marriage
Share
Tweet
SendShare

More News from this section

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

സൗദിക്ക് F35 യുദ്ധവിമാനങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

20 വർഷമായി കോമയിൽ; സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിട പറഞ്ഞു

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

ഈ അധ്യായം കഴിഞ്ഞു, കഥ ഇനിയും തുടരും! സൗദി വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രധാനമന്ത്രി നരേന്ദ്രമോ​ദിക്ക് ആകാശത്തും ആദരം, അകമ്പടി സേവിച്ച് സൗദിയുടെ ഫൈറ്റർ ജെറ്റുകൾ

More Gulf News

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies