ബുമ്രയൊക്കെ എന്ത്! അവനെക്കാളും മികച്ചവൻ നസീം ഷാ! ഒന്ന് നോക്കിയാൽ മനസിലാകും; പാക് പേസർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബുമ്രയൊക്കെ എന്ത്! അവനെക്കാളും മികച്ചവൻ നസീം ഷാ! ഒന്ന് നോക്കിയാൽ മനസിലാകും; പാക് പേസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 05:23 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പേസ് സ്റ്റാർ ജസ്പ്രീത് ബുമ്രയേക്കാൾ മികച്ച ബൗളർ പാകിസ്താൻ താരം നസീം ഷാ എന്ന് സഹതാരം. പാകിസ്താനായി ഒരു ഏകദിനവും നാല് ടി20യും കളിച്ച ഇഹ്സാനുള്ളയാണ് വലിയൊരു പ്രസ്താവന നടത്തിയത്. ഐസിസിയുടെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിം​ഗിൽ ഒന്നാം സ്ഥാനം കൈയാളുന്ന താരമാണ് ജസ്പ്രീത് ബുമ്ര. പാകിസ്താന്റെ നസീം ഷാ ആദ്യ 20ൽ പോലുമില്ല. ഏകദിനത്തിൽ എട്ടാം സ്ഥാനത്താണ് ബുമ്രയുടെ സ്ഥാനം. എന്നാൽ നസീം ഷാ ആദ്യ അമ്പതിൽ പോലുമില്ലെന്നതാണ് വാസ്തവം. ടി20 ലോകകപ്പിൽ പരമ്പരയുടെ താരവും ജസ്പ്രീത് ആയിരുന്നു.

ഇതിനിടെയാണ് താരത്തിന്റെ പ്രസ്താവന പുറത്തുവന്നത്. നിങ്ങൾ അത് നോക്കൂ, ജപ്രീത് ബുമ്രയെക്കാളും മികച്ച ബൗളർ നസീം ഷായാണ്. അദ്ദേഹവും 2022 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയിരുന്നു. കളിക്കാർക്ക് ചിലപ്പോൾ പരുക്കൻ അനുഭവങ്ങളിലൂടെ പോകേണ്ടിവരും. എന്നാലും നസീം ആണ് മികച്ച താരം. അതേസമയം ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. താരത്തിന് ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റാണ് നേടാനായത്.

Naseem Shah is better than Bumrah: Ihsanullah (Pakistani cricketer) 😂😂 pic.twitter.com/lw91kJl9oK

— Varun Giri (@Varungiri0) October 19, 2024

 

Tags: betterthanPakistanBOWLERJasprit BumrahNASEEM SHAHfast
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies