സൗന്ദര്യം ആസ്വദിക്കാനല്ല! പിന്നെ ലിഫ്റ്റിൽ കണ്ണാടി എന്തിന്? അകത്ത് മിറർ സ്ഥാപിക്കുന്നതിന് പിന്നിലെ രഹസ്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

സൗന്ദര്യം ആസ്വദിക്കാനല്ല! പിന്നെ ലിഫ്റ്റിൽ കണ്ണാടി എന്തിന്? അകത്ത് മിറർ സ്ഥാപിക്കുന്നതിന് പിന്നിലെ രഹസ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 09:34 pm IST
FacebookTwitterWhatsAppTelegram

ബഹുനില കെട്ടിടങ്ങളിലും ഓഫീസുകളിലും മാത്രമല്ല, ഇന്നത്തെ കാലത്ത് വീടുകളിൽ പോലും ലിഫ്റ്റുകളുണ്ട്. മുട്ടിന് വയ്യാത്താവരും സ്റ്റെപ്പ് കയറാൻ പറ്റാത്തവരും എന്തിനേറെ മടിയുള്ളവർ വരെ ലിഫ്റ്റുകളെ ആശ്രയിക്കും. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ലിഫ്റ്റുകൾ മാറിക്കഴിഞ്ഞു. ഒട്ടുമിക്ക ലിഫ്റ്റുകളിലും അകത്ത് കണ്ണാടികൾ ഘടിപ്പിച്ചിട്ടുണ്ടാകും. ഇത് എന്തിനാണെന്നറിയാമോ?

സാധാരണയായി ലിഫ്റ്റുകളിലെ കണ്ണാടികൾ കണ്ടാൽ ശരീരസൗന്ദര്യം നോക്കി, പറ്റുമെങ്കിൽ ഒരു മിറർ സെൽഫിയുമെടുത്ത് തിരിച്ചിറങ്ങുന്നതാണ് നമ്മുടെ പതിവ്. എന്നാൽ ഇത് എന്തിനാണെന്നോ, എന്തുകൊണ്ട് സ്ഥാപിച്ചതാണെന്നോ നമ്മൾ ചിന്തിക്കാറില്ല. ലിഫ്റ്റുകളിലെ കണ്ണാടികൾക്ക് പിന്നിലുള്ള രഹസ്യമിതാണ്..

സൈക്കോളജിക്കൽ

ലിഫ്റ്റുകൾ പൊതുവെ ‘കുടുസുമുറി’ ആയതിനാൽ ഇതിൽ കയറുമ്പോൾ പലർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. ക്ലസ്ട്രോഫോബിയ പോലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാൻ ലിഫ്റ്റിനകത്തെ കണ്ണാടി സഹായിക്കുന്നതാണ്. ലിഫ്റ്റിൽ കണ്ണാടിയുണ്ടെങ്കിൽ വ്യാപ്തിയുള്ള സ്ഥലത്ത് നിൽക്കുന്നത് പോലെ തോന്നിക്കും. ലിഫ്റ്റിനുള്ളിൽ ഒറ്റയ്‌ക്കാണെങ്കിൽ ഭയം തോന്നാതിരിക്കാനും ഇത് സഹായിക്കും.

സേഫ്റ്റി

ലിഫ്റ്റിൽ കൂട്ടമായി നിൽക്കുമ്പോൾ, നമ്മുടെ പിറകിലും അരികിലും ആരൊക്കെ നിൽക്കുന്നുണ്ടെന്ന് അറിയാൻ കണ്ണാടികൾ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങളോ ആക്രമണങ്ങളോ സംഭവിച്ചാൽ ഇതിനെ പ്രതിരോധിക്കാനും കണ്ണാടി ​ഗുണം ചെയ്യും.

ശ്രദ്ധതിരിക്കാൻ

ലിഫ്റ്റ് തകരാറിലായാലോ വൈദ്യുതിബന്ധം നഷ്ടപ്പെട്ട് ലിഫ്റ്റ് സ്തംഭിച്ചാലോ അകത്ത് ആളുകൾ കുടുങ്ങിയാൽ ചിലപ്പോൾ മണിക്കൂറുകൾക്ക് ശേഷമായിരിക്കും പുറത്തുവരാൻ കഴിയുക. ഇത്രയും നേരം കാത്തിരിക്കേണ്ടി വരുമ്പോൾ ലിഫ്റ്റിനുള്ളിൽ കണ്ണാടിയുണ്ടാകുന്നത് മാനസികമായി ആശ്വാസം പകരും.

Tags: mirrorliftPsychology
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies