പ്രമുഖ ബിരിയാണി കടയിൽ അപകടം; ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് കയറി; ഷാഫ്റ്റിൽ വീണ് 70കാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് കയറിയ 70കാരി ലിഫ്റ്റ് ഷാഫ്റ്റിൽ വീണ് മരിച്ചു. ചെന്നൈ പല്ലാവരത്തെ ജിഎസ്ടി റോഡിലുള്ള പ്രമുഖ ബിരിയാണി കടയിലെ ജീവനക്കാരിയായ എം. ...























