മാലദ്വീപിൽ യുപിഐ അവതരിപ്പിക്കാൻ മുയിസു; പുതിയ നീക്കം ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് പിന്നാലെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലദ്വീപിൽ യുപിഐ അവതരിപ്പിക്കാൻ മുയിസു; പുതിയ നീക്കം ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

മാലി: മാലദ്വീപിൽ യുപിഐ അവതരിപ്പിക്കാൻ തീരുമാനിച്ചതായി മാലദ്വീപ് പ്രസിഡന്റ് മുമഹമ്മദ് മുയിസു. മന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് യുപിഐ മാലദ്വീപിൽ അവതരിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ, സാമ്പത്തിക മേഖല മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറിന്റെ വികസനത്തിൽ പങ്കുചേരുന്നതിനും ഇന്ത്യ സമ്മതിച്ചതിനെ തുടർന്നാണ് മുഹമ്മദ് മുയിസുവിന്റെ പുതിയ നീക്കം.

മന്ത്രിസഭാ യോഗത്തിൽ സാമ്പത്തിക വികസന വാണിജ്യ മന്ത്രി സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ വിശദമായി ചർച്ച ചെയ്ത ശേഷമാണ് യുപിഐ അവതരിപ്പിക്കാനുള്ള നീക്കത്തിന് തീരുമാനമായത്. യുപിഐ ഇടപാടുകൾ മാലദ്വീപ് സമ്പദ്‌വ്യവസ്ഥയ്‌ക്ക് കാര്യമായ നേട്ടങ്ങളും മറ്റങ്ങളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുയിസുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മാലദ്വീപിൽ യുപിഐ അവതരിപ്പിക്കുന്നതിനായി ഒരു കൺസോർഷ്യം രൂപീകരിക്കാനും പ്രസിഡന്റ് മുയിസു തീരുമാനിച്ചു. ഇതിനുപുറമെ രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ, ടെലികോം കമ്പനികൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ഫിൻടെക് കമ്പനികൾ എന്നിവ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.

യുപിഐ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനായി ധനമന്ത്രാലയം, ആഭ്യന്തര സുരക്ഷാ സാങ്കേതിക മന്ത്രാലയം, മാലദ്വീപ് മോണിറ്ററി അതോറിറ്റി എന്നിവ ഉൾപ്പെടുന്ന ഒരു ടീമിനെ രൂപീകരിക്കാനും മൊയ്‌സു തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ആദ്യ വാരത്തോടെ ഇന്ത്യയിലെത്തിയ മുയിസു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

Tags: maldivesUpiMuhammad Moizzu
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies