ഡിജിറ്റൽ പേയ്മെന്റുകളിൽ 83 ശതമാനവും യുപിഐ വഴി; കാർഡ് പേയ്മെന്റിൽ കുത്തനെ ഇടിവ്; ആർബിഐ റിപ്പോർട്ട്
മുംബൈ: രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റുകളിൽ കരുത്തുകാട്ടി യുപിഐ. ഡിജിറ്റൽ പേയ്മെന്റുകളിൽ യുപിഐ വിഹിതം 83 ശതമാനമായി വർദ്ധിച്ചെന്ന് ആർബിഐ റിപ്പോർട്ട്. 2019 ൽ 34 ശതമാനമായിരുന്ന യുപിഐ ...