നാം ഒന്ന് നമുക്ക് '16'; പെറ്റുകൂട്ടൂ, 16 കുട്ടികൾ ലക്ഷ്യമിടൂ; തമിഴ് ജനതയോട് സ്റ്റാലിൻ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാം ഒന്ന് നമുക്ക് ’16’; പെറ്റുകൂട്ടൂ, 16 കുട്ടികൾ ലക്ഷ്യമിടൂ; തമിഴ് ജനതയോട് സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കേട്ടാൽ ആരും അമ്പരന്ന് പോകുന്നൊരു പ്രസ്താവനയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. പരമാവധി കുട്ടികളെ പ്രസവിക്കണമെന്നാണ് തമിഴ്നാട്ടിലെ ദമ്പതികൾക്ക് സ്റ്റാലിൻ നൽകുന്ന നിർദേശം. ഒന്നും രണ്ടുമല്ല, 16 കുട്ടികളെങ്കിലും ഒരു വീട്ടിൽ വേണമെന്ന ആശയവും തമിഴ്നാട് മുഖ്യമന്ത്രി പങ്കുവച്ചു. നമ്മുടെ പാർലമെന്ററി സീറ്റുകൾ സംരക്ഷിക്കാൻ ജനസംഖ്യ ഉയർത്തുകയാണ് വേണ്ടതെന്നാണ് സ്റ്റാലിൻ ജനങ്ങളോട് പറയുന്നത്. “എന്തുകൊണ്ട് നമുടെ വീട്ടിൽ 16 കുട്ടികൾ ആയിക്കൂടാ”- എന്നും സ്റ്റാലിൻ ചോദിച്ചു.

പണ്ടൊക്കെ 16 പ്രസവിക്കുന്നതിനെക്കുറിച്ച് പഴമക്കാർ പറയുമായിരുന്നു. ഇന്നത്തെ കാലത്ത് കുറച്ച് കുട്ടികൾ, പുരോ​ഗതിയുള്ള ജീവിതം എന്നതാണ് ആശയം. പക്ഷെ, ഇപ്പോൾ അതിർത്തി നിർണയം നടക്കാൻ സാധ്യതയുള്ള ഈ സമയത്ത്, നമ്മൾ മാറ്റി ചിന്തിക്കണം. ഒരുപക്ഷെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കപ്പെട്ടേക്കാം. ജനസംഖ്യ കുറവാണെങ്കിൽ നമുക്ക് സീറ്റുകൾ കുറഞ്ഞുപോകാനും സാധ്യതയുണ്ട്. അതിനാൽ കുട്ടികളുണ്ടാകുന്നതിൽ ആരും നിയന്ത്രണം കരുതേണ്ട. നമുക്കും 16 മക്കൾ ആകാമല്ലോ, സന്തോഷമായി ജീവിക്കാം. – സ്റ്റാലിൻ‌ പറഞ്ഞു.

2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സർവേ നടക്കുമെന്നും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തികളിൽ വ്യത്യാസം വരുമെന്നുമുള്ള പ്രചാരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ വാക്കുകൾ. ജനസംഖ്യാ സാന്ദ്രതയേറെയുള്ള സംസ്ഥാനങ്ങളിൽ സീറ്റുകൾ വർദ്ധിക്കുമെന്നതിനാലാണ് ഇത്തരമൊരു പരാമർശം തമിഴ്നാട് മുഖ്യമന്ത്രി നടത്തിയത്.

Tags: Lok SabhaTamilnadumk stalinDELIMITATION
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies