കണ്ണഞ്ചിപ്പിക്കുന്ന നിധി; ഹസൻ നസറുള്ളയുടെ ബങ്കറിൽ നിന്ന് ഇസ്രായേൽ കണ്ടെത്തിയത് ശതകോടികളുടെ സ്വർണവും പണവും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ണഞ്ചിപ്പിക്കുന്ന നിധി; ഹസൻ നസറുള്ളയുടെ ബങ്കറിൽ നിന്ന് ഇസ്രായേൽ കണ്ടെത്തിയത് ശതകോടികളുടെ സ്വർണവും പണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 11:20 am IST
FacebookTwitterWhatsAppTelegram

ബെയ്റൂട്ട്: ലബനനിലെ ഭീകര സംഘടന ഹിസ്ബുല്ലയുടെ വധിക്കപ്പെട്ട തലവൻ ഹസൻ നസറുള്ളയുടെ ബങ്കറിൽ നിന്ന് കോടിക്കണക്കിനു ഡോളറിന്റെ സ്വർണവും പണവും കണ്ടെത്തിയതായി ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ്. ലബനനിലെ ആശുപത്രിക്ക് താഴെയുള്ള ഹിസ്ബുള്ള ബങ്കറിൽ നിന്ന് 500 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണവും പണവുമാണ് കണ്ടെത്തിയത്.

ഈ രഹസ്യ ബങ്കർ ബെയ്റൂട്ടിന്റെ ഹൃദയഭാഗത്തുള്ള അൽ സഹേൽ ഹോസ്പിറ്റലിന് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ ഉണ്ടെന്നു ഇസ്രായേൽ അവകാശപ്പെടുന്ന പണം ഇന്ത്യൻ കറൻസിയിൽ ഏകദേശം 4,194,50,25,000 രൂപയാണ്.ഐഡിഎഫ് ഈ സ്ഥലത്തിന്റെ ഭൂപടം ലോകവുമായി പങ്കുവെച്ചു.

ഹിസ്ബുള്ളയുടെ സാമ്പത്തിക ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന കൃത്യമായ ആക്രമണം നടത്തിയതായി ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. “ദശലക്ഷക്കണക്കിന് ഡോളർ പണവും സ്വർണ്ണവും അടങ്ങുന്ന ഒരു ഭൂഗർഭ നിലവറ സൂക്ഷിച്ചിരുന്ന അതീവ സുരക്ഷിതമായ ഒരു രഹസ്യ സ്ഥലമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഹിസ്ബുള്ള ഈ പണം ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ലെബനൻ പുനർനിർമിക്കാൻ ഈ പണം ഉപയോഗിക്കാം.” അതേസമയം, ആക്രമണത്തിൽ പണമെല്ലാം നശിച്ചോ എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഐഡിഎഫിന്റെ ഇസ്രയേലിന്റെ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ലെബനൻ നിയമസഭാംഗമായ ഫാദി അലാമേ പറഞ്ഞു. ഇവിടെ ഒരു ആശുപത്രി മാത്രമേ ഉള്ളൂ എന്ന് ലോകം വന്ന് കാണണമെന്നും അലമേ പറഞ്ഞു. ആശുപത്രിയിൽ ശസ്ത്രക്രിയാ മുറികളും രോഗികളുമാണ് ഉള്ളത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിന് നേരെ വ്യോമാക്രമണം നടന്നിരുന്നു. ഹിസ്ബുള്ള ഭീകരൻ ഹസൻ നസറുള്ള ഉൾപ്പെടെ ആറ് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹസൻ നസറുള്ളയുടെ മകൾ സൈനബ് നസറുള്ളയ്‌ക്കും ജീവൻ നഷ്ടപ്പെട്ടു.

Tags: HezbollahHassan Nasrallah
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies