Hezbollah - Janam TV

Hezbollah

ലെബനനിൽ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ; കരാർ ലംഘിക്കാൻ ഹിസ്ബുള്ള ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു

ടെൽ അവീവ്: മാസങ്ങൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ വെടിനിർത്തൽ കരാറിലേർപ്പെട്ട് ഇസ്രായേലും ഹിസ്ബുള്ളയും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ വെടിനിർത്തൽ കരാർ ...

ചത്തത് കീചകനെങ്കിൽ..!! പേജറുകൾ പൊട്ടിയത് ഇസ്രായേൽ ഓപ്പറേഷനിൽ; വെളിപ്പെടുത്തി നെതന്യാഹു

ടെൽ അവീവ്: ലോകത്തെ ഞെട്ടിച്ച പേജർ കൂട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ. ഹിസ്ബുള്ളയക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണമാണ് പേജർ, വാക്കി-ടോക്കി കൂട്ട സ്ഫോടനങ്ങളെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ ...

“നസറുള്ളയുടെ അജണ്ട എന്റേതും”; ആദ്യ പ്രസംഗവുമായി പിൻ​ഗാമി നൈം ഖാസിം; യഹിയ സിൻവർ വീരന്റെ പ്രതീകമെന്ന് ഹിസ്ബുള്ള തലവൻ

ബെയ്റൂട്ട്: നസറുള്ളയെ ഇസ്രായേൽ വധിച്ചതിന്റെ പശ്ചാത്തലത്തിൽ ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നൈം ഖാസിം ആദ്യമായി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഹിസ്ബുള്ളയുടെ യുദ്ധപദ്ധതി തുടരുക തന്നെ ചെയ്യുമെന്ന് ഖാസിം ...

നസറുള്ളയ്‌ക്ക് പകരമാവാൻ!! പിൻഗാമിയെ പ്രഖ്യാപിച്ച് ഹിസ്ബുള്ള

ബെയ്റൂട്ട്: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ച സാ​ഹചര്യത്തിൽ പിൻ​ഗാമിയെ പ്രഖ്യാപിച്ച് ഭീകരസംഘടന. ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന നൈം ഖാസിം ഇനി മുതൽ ഹിസ്ബുള്ളയെ നയിക്കും. ഹിസ്ബുള്ളയുടെ മേധാവിയായിരുന്ന ...

കണ്ണഞ്ചിപ്പിക്കുന്ന നിധി; ഹസൻ നസറുള്ളയുടെ ബങ്കറിൽ നിന്ന് ഇസ്രായേൽ കണ്ടെത്തിയത് ശതകോടികളുടെ സ്വർണവും പണവും

ബെയ്റൂട്ട്: ലബനനിലെ ഭീകര സംഘടന ഹിസ്ബുല്ലയുടെ വധിക്കപ്പെട്ട തലവൻ ഹസൻ നസറുള്ളയുടെ ബങ്കറിൽ നിന്ന് കോടിക്കണക്കിനു ഡോളറിന്റെ സ്വർണവും പണവും കണ്ടെത്തിയതായി ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ്. ലബനനിലെ ...

നെതന്യാഹുവിനെ വധിക്കാൻ ഡ്രോൺ അയച്ചു; പതിച്ചത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടരികെ

ടെൽ അവീവ്: ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ പതിച്ചുവെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിനെ ...

ഇതൊരു തുടക്കം മാത്രം; ഇസ്രായേൽ സൈന്യത്തെ പരാജയപ്പെടുത്തുമെന്ന് ഹിസ്ബുള്ള; റോക്കറ്റ് ആക്രമണം കടുപ്പിച്ചു

ടെൽഅവീവ്: ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള. ജനവാസ മേഖലകളിലുള്ള ഇസ്രായേൽ ആർമി സൈറ്റുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും ഇവർ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മേഖലയിലേക്ക് ...

”ഹിസ്ബുള്ളയിൽ നിന്ന് നിങ്ങളുടെ രാജ്യത്തെ മോചിപ്പിക്കൂ; നീണ്ട യുദ്ധം ഒഴിവാക്കാനുള്ള മാർഗം അതാണ്”; ലെബനനിലെ ജനങ്ങൾക്ക് സന്ദേശവുമായി നെതന്യാഹു

ടെൽഅവീവ്: ലെബനന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയ്ക്ക് രാജ്യത്തിനകത്ത് പ്രവർത്തനം തുടരാൻ അനുവാദം കൊടുത്താൽ ഗാസയുടേതിന് സമാനമായ അനുഭവമായിരിക്കും ലെബനന് നേരിടേണ്ടി വരികയെന്നാണ് ...

ഇസ്രായേലിൽ മിസൈൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള; കരയാക്രമണം തുടരാൻ ഐഡിഎഫ്; റിസർവ് സൈനികരുടെ ആദ്യഡിവിഷൻ ലെബനൻ അതിർത്തിയിൽ

ടെൽഅവീവ്: ലെബനനിൽ ആക്രമണം തുടർന്നാൽ ഇസ്രായേലിന്റെ വടക്കൻ തുറമുഖ നഗരമായ ഹൈഫ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലും ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള ഭീകരർ. കിര്യത് ഷമോണ, മെറ്റൂല ...

തലപൊക്കാൻ ആരും ബാക്കിയില്ല; നസ്റള്ളയുടെ പിൻഗാമികളെയും വധിച്ചെന് ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയുടെ വധത്തിന് പിന്നാലെ നേതൃനിരയിലേക്ക് വരാൻ സാധ്യതയുള്ള പിൻഗാമികളെയെല്ലാം ഇസ്രായേൽ സൈന്യം ഇല്ലാതാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. റെക്കോർഡിംഗ് ...

ബന്ദികളെ മോചിപ്പിക്കും വരെ പോരാട്ടം തുടരും; ഒക്ടോബർ 7 ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഇസ്രായേലിന് ഉറപ്പാക്കണമെന്നും ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഭീകരർക്കെതിരെ കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്നത് വലിയൊരു പോരാട്ടമാണെന്നും, ഇനിയൊരിക്കലും ഇസ്രായേൽ ഈ ഘട്ടത്തിലൂടെ കടന്നു പോകില്ലെന്ന് ഉറപ്പ് വരുത്തുന്ന യുദ്ധമാണ് ഇതെന്നും പ്രധാനമന്ത്രി ...

വല്ലാത്ത ചതി, ഓർക്കാപ്പുറത്ത് പിന്നീന്നൊരടി! നസറുള്ളയുടെ പിൻ​ഗാമിയും ചാരമായി? ഹാഷിം സഫീദിൻ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്

ബെയ്റൂട്ട്: ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടപ്പോൾ ഹസ്സൻ നസറുള്ളയുടെ പിൻ​ഗാമിയാകുന്നത് ഹാഷിം സഫീദിൻ ആണെന്നായിരുന്നു വിവരം. എന്നാൽ ബെയ്റൂട്ട് കേന്ദ്രീകരിച്ച് ...

ഇറാന്റെ ഭീഷണിക്ക് പിന്നാലെ ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ബെയ്‌റൂട്ടിൽ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം

ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെ ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബെയറൂട്ടിന്റെ തെക്കൻ മേഖലകളിൽ കൂടുതൽ ഇടങ്ങളിൽ ...

“സർപ്രൈസുകൾ കഴിഞ്ഞിട്ടില്ല, ബാക്കിയുണ്ട്, കാത്തിരുന്നോളൂ”; ഹിസ്ബുള്ളയോട് ഇസ്രായേൽ

ടെൽ അവീവ്: ഹിസ്ബുള്ളയുടെ ആക്രമണശേഷി പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. വരാനിരിക്കുന്നത് ഹിസ്ബുള്ളയെ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാകുമെന്നും സർപ്രൈസുകൾ കാണാൻ തയ്യാറായി ഇരുന്നോളൂവെന്നും അദ്ദേഹം ...

മുസ്ലീങ്ങൾ ഒറ്റക്കെട്ടായി പൊതുശത്രുവിനെ തോത്പിക്കണം; മുസ്ലീം രാജ്യങ്ങൾ ഐക്യപ്പെടണമെന്നാണ് ഖുറാന്റെ നയം; OCT-7 ആക്രമണം നീതിയുക്തം: ഇറാൻ പരമോന്നത നേതാവ്

ടെഹ്റാൻ: മുസ്ലീങ്ങൾക്ക് പൊതുശത്രു ഉണ്ടെന്നും എല്ലാവരും ഒത്തുചേർന്ന് ആ ശത്രുവിനെ നശിപ്പിക്കണമെന്നും ആ​ഹ്വാനം ചെയ്ത് ഇറാന്റെ സുപ്രീംലീ‍ഡർ. ഇസ്രായേൽ വധിച്ച ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ അനുസ്മരിച്ച് പ്രഭാഷണം ...

എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐഡിഎഫ്

ജെറുസലേം: ലെബനനിൽ നടത്തിയ സൈനിക നടപടിയിൽ എട്ട് ഇസ്രായേലി സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായി അറിയിച്ച് ഐഡിഎഫ്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ കയറി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആദ്യമായാണ് ...

ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ; മുന്നറിയിപ്പുമായി അമേരിക്ക

ടെൽ അവീവ്: ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ ലക്ഷ്യമിടുന്നുവെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ...

2-ാം ‘ഒക്ടോബർ-7’ന് ഹിസ്ബുള്ള പദ്ധതിയിട്ടു; ലെബനൻ അതിർത്തിയിലെ ഇസ്രായേലി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം; തകർത്ത് തരിപ്പണമാക്കി IDF

ടെൽ അവീവ്: ഒക്ടോബർ-7ന് നടന്ന ഭീകരാക്രമണത്തിന് സമാനമായി ലെബനൻ അതിർത്തിയിലെ ഇസ്രായേലി ​ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നുവെന്ന് ഐഡിഎഫ്. ഇസ്രായേലി പ്രതിരോധ സേനയുടെ വക്താവ് ഡാനിയേൽ ഹാ​ഗറിയാണ് ...

കരയുദ്ധം തുടങ്ങിയാൽ അത് തടയാൻ തങ്ങളുടെ പോരാളികൾ സജ്ജമെന്ന് അവകാശവാദം; ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിച്ചതായി ഹിസ്ബുള്ള

ടെൽഅവീവ്: ലെബനൻ അതിർത്തിക്ക് സമീപമായി നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം ശക്തിമാക്കിയെന്ന് ഹിസ്ബുള്ള. അതിർത്തി മേഖലകളിൽ തങ്ങളുടെ പോരാളികൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഹിസ്ബുള്ള പറയുന്നു. അതിർത്തിയിൽ അദൈസക്കും ...

ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരെ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; പോരാട്ടം അവസാനിപ്പിക്കാൻ സമയമായില്ലെന്ന് യോവ് ഗാലന്റ്

ടെൽഅവീവ്: തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. മേഖലയിൽ ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് നിലവിൽ ഇസ്രായേൽ ...

ഒളിച്ചിരുന്നത് ഭൂഗർഭ ബങ്കറിനുള്ളിൽ, നസ്‌റുള്ളയുടെ ജീവനെടുത്തത് 900 കിലോ അമേരിക്കൻ നിർമ്മിത ബോംബ്, ഇസ്രയേലിനെ സഹായിച്ചത് ഇറാൻ ചാരനെന്ന് റിപ്പോർട്ട്

ബെയ്‌റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനുപിന്നാലെ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഹിസ്ബുള്ള തലവൻ ഒളിച്ചിരുന്നത് ഭൂഗർഭ ...

ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിനെ ആക്രമിച്ച് യെമനിലെ ഹൂതി വിമതർ; ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന

ടെൽഅവീവ്: ഹിസ്ബുള്ള ഭീകരസംഘടനയുടെ നേതാക്കളെ വധിച്ചതിന് പിന്നാലെ യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. കഴിഞ്ഞ രണ്ട് ദിവസമായി ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈലുകളും ...

ഒന്നൊന്നായി അരിഞ്ഞുതള്ളി ഇസ്രായേൽ; ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറായ എക്സിക്യൂട്ടീവ് കൗൺസിലംഗത്തെ വധിച്ചു

ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മറ്റൊരു മുതിർന്ന കമാൻഡർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് പ്രസിഡന്റ് നബീൽ ക്വാക്ക് ആണ് കൊല്ലപ്പെട്ടത്. ബെയ്റൂട്ടിലെ പ്രാന്തപ്രദേശങ്ങളിലേക്ക് ...

നസറുള്ളയുടെ പിൻഗാമി; ഹിസ്ബുള്ളയുടെ പുതിയ തലവനാകാൻ ഹാഷിം സഫീദിൻ

ബെയ്റൂട്ട്: ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ പുതിയ തലവൻ ആരാകുമെന്ന ചർച്ചകളാണ് ഉയരുന്നത്. നസറുള്ളയുടെ പകരക്കാരനായി ഹാഷിം സഫീദിൻ എത്തുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ...

Page 1 of 3 1 2 3