പോഷകഗുണങ്ങളൊക്കെ ശരിതന്നെ; പക്ഷെ ഈ പ്രശ്‌നങ്ങളുണ്ടെങ്കിൽ 'കോളിഫ്ലവർ' കഴിക്കരുത്; കാരണമിത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

പോഷകഗുണങ്ങളൊക്കെ ശരിതന്നെ; പക്ഷെ ഈ പ്രശ്‌നങ്ങളുണ്ടെങ്കിൽ ‘കോളിഫ്ലവർ’ കഴിക്കരുത്; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 05:57 pm IST
FacebookTwitterWhatsAppTelegram

കോളിഫ്ലവർ പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഫൈബറുകൾ എന്നിവ അടങ്ങിയ ഈ സസ്യാഹരം വളരെ കുറഞ്ഞ കലോറിയുമാണ്. വയറും ശരീരഭാരവും കുറയ്‌ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ടുന്ന ഒരു ലോ-കാർബ്‌ പച്ചക്കറിയാണ് ഇത്. ഹോർമോണുകളെ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും സഹായിക്കുന്ന ഇൻഡോൾ പോലുള്ള സംയുക്തങ്ങൾ കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും എല്ലാവർക്കും എല്ലായ്പ്പോഴും കോളിഫ്ലവർ കഴിക്കുന്നത് ഗുണകരമാവണമെന്നില്ല. അതിനുള്ള കാരണങ്ങൾ അറിഞ്ഞിരിക്കാം.

കോളിഫ്ലവറിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ചിലരിൽ വയറുവേദനയ്‌ക്കും ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കോളിഫ്ലവർ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് അനുയോജ്യം.

രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്നുകൾ കഴിക്കുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കണം. കോളിഫ്ലവർ വിറ്റാമിൻ K യുടെ പ്രധാന ഉറവിടമാണ്. വിറ്റാമിൻ K രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ കൂടുതൽ വേഗത്തിലാക്കുന്നു. അതായത് കഴിക്കുന്ന മരുന്നുകൾക്കെതിരെ ഇത് പ്രവർത്തിക്കും. അതിനാൽ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തോടെ മാത്രമേ അത്തരക്കാർ കോളിഫ്ലവർ കഴിക്കാവൂ.

തൈറോയ്ഡ് രോഗാവസ്ഥയുള്ളവരും കോളിഫ്ളവർ ഭക്ഷണത്തിൽ വളരെ മിതമായി ഉപയോഗിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ഇതിൽ ഗോയിട്രോജൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അയൊഡിൻ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു.

Tags: cauliflowerSide effectsbenefits
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies