നിയമലംഘന തോത് അനുസരിച്ച് വാഹനങ്ങൾ കണ്ടുകെട്ടും; വ്യവസ്ഥങ്ങൾ ഇങ്ങനെ! മുന്നറിയിപ്പുമായി പൊലീസ്
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

നിയമലംഘന തോത് അനുസരിച്ച് വാഹനങ്ങൾ കണ്ടുകെട്ടും; വ്യവസ്ഥങ്ങൾ ഇങ്ങനെ! മുന്നറിയിപ്പുമായി പൊലീസ്

Janam Web Desk by Janam Web Desk
Oct 22, 2024, 11:27 pm IST
FacebookTwitterWhatsAppTelegram

ദുബായിൽ വാഹനമോടിക്കുന്നവ‍ർക്ക് മുന്നറിയിപ്പുമായി പൊലീസ്. ഗതാഗത നിയമലംഘങ്ങളുടെ തോത് അനുസരിച്ച് വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.ഗുരുതര നിയമലംഘങ്ങൾക്ക് വാഹനങ്ങൾ 30 ദിവസം വരെ കണ്ടുകെട്ടും.ദുബായിൽ റോഡ് അപകടങ്ങൾ കുറയ്‌ക്കാനും സുരക്ഷ ഉറപ്പാക്കാനും പിഴ ഈടാക്കുന്നത് കർശനമാക്കാനും ലക്ഷ്യമിട്ടാണ് നടപടി. ജീവനും സ്വത്തിനും ഭീഷണിയാകും വിധം, മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിക്കുക, മതിയായ അകലം പാലിക്കാതെ വാഹനം ഓടിക്കുക, റോഡിൽ നിന്ന് ശ്രദ്ധതിരിയും വിധം മൊബൈൽ ഫോണോ മറ്റ് ഉപകരണകളോ ഉപയോഗിച്ച് വാഹനം ഓടിക്കുക, ലെയിൻ നിയമങ്ങൾ പാലിക്കാത്തിരിക്കുക എന്നിവ കണ്ടെത്തിയാൽ വാഹനങ്ങൾ 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.

വാഹനങ്ങളുടെ ഒഴുക്ക് വകവെക്കാതെ റോഡിലേക്ക് പ്രവേശിക്കുക, അശ്രദ്ധമായി വാഹനം പിന്നോട്ട് എടുക്കുക, നടുറോഡിൽ മതിയായ കാരണമില്ലാതെ വണ്ടി നിർത്തുക, അപകടം ഉണ്ടാക്കും വിധം മുന്നിലെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുക എന്നീ കുറ്റങ്ങൾക്ക് 14 ദിവസത്തേക്കാണ് വാഹനങ്ങൾ കണ്ടുകെട്ടുക.

അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ഹാർഡ് ഷോൾഡറിൽ വാഹനം നി‍ർത്തിയിട്ടാലും ഓവർ ടേക് ചെയ്താലും വാഹനം രണ്ടാഴ്ചത്തേക്ക് പിടിച്ചെടുക്കും. നമ്പ‍ർ പ്ലേറ്റ് ഇല്ലെങ്കിലും ഒരു നമ്പർ പ്ലേറ്റ് മാത്രം വച്ച് വാഹനം ഓടിച്ചാലും പൊലീസിന്റെ പിടിവീഴും.ഈ കാരണങ്ങൾക്ക് 14 ദിവസം കഴിയാതെ വാഹനം തിരിച്ച് കിട്ടില്ല. അനുമതി ഇല്ലാതെ വാഹനത്തിന്റെ നിറം മാറ്റിയാലും ഗതാഗത തടസം ഉണ്ടാക്കും വിധം വാഹനമോടിച്ചാലും 14 ദിവസത്തേക്ക് പൊലീസ് വാഹനം പിടിച്ചെടുക്കും.

Tags: dubaiTRAFFICinregulation
ShareTweetSendShare

More News from this section

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies