മോദിയെ കണ്ടതിൽ സന്തോഷം; ഇരുരാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമെന്നും ഷീ ജിൻപിങ്; ഹസ്തദാനം നൽകി ലോക നേതാക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയെ കണ്ടതിൽ സന്തോഷം; ഇരുരാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമെന്നും ഷീ ജിൻപിങ്; ഹസ്തദാനം നൽകി ലോക നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 07:31 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമനമന്ത്രി നരേന്ദ്രമോദി. 5 വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തുന്നത്. കാസനിൽ 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിലായിരുന്നു മോദി- ഷീ ജിൻപിങ് കൂടിക്കാഴ്ച.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിലും ഉഭയകക്ഷി ചർച്ചകൾ നടത്തിയതിലും സന്തോഷമുണ്ടെന്ന് ഷീ ജിൻപിങ് പറഞ്ഞു. ഇരുരാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെ പ്രശ്‌നങ്ങൾ ജനങ്ങളെ ദോഷമായി ബാധിക്കും. ഇതൊഴിവാക്കാനായി ബന്ധം മെച്ചപ്പെടുത്തേണ്ടത് ഇരുരാജ്യങ്ങൾക്കും അത്യാവശ്യമാണ്. ആശയവിനിമയം ശക്തമാക്കണമെന്നും ഷീ ജിൻപിങ് നിർദേശിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിനായി പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രിയും നിർദേശിച്ചു. ഇന്ത്യക്കും ചൈനയ്‌ക്കും ഇടയിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കുന്നത് ലോകസമാധാനം നിലനിർത്താൻ സഹായിക്കും. മെച്ചപ്പെട്ട രീതിയിൽ ഇരുരാജ്യങ്ങളുടെയും ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്നും ലഡാക്ക് അതിർത്തിയുമായി ബന്ധപ്പെട്ട ധാരണ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് വർഷത്തിലേറെയായി തുടരുന്ന അസ്വാരസ്യങ്ങൾക്കൊടുവിലാണ് നേതാക്കൾ തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു.

Tags: pm modi16th BRICS SummitChinese President Xi Jinping
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies