പ്രോട്ടോകോൾ ലംഘിച്ച് പമ്പിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ടതും അഴിമതിയാണ്; ദിവ്യയെ കുടുക്കുന്ന വാദവുമായി പ്രോസിക്യൂഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രോട്ടോകോൾ ലംഘിച്ച് പമ്പിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ടതും അഴിമതിയാണ്; ദിവ്യയെ കുടുക്കുന്ന വാദവുമായി പ്രോസിക്യൂഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 07:01 pm IST
FacebookTwitterWhatsAppTelegram

തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവ് പി.പി ദിവ്യയ്‌ക്കെതിരെ കുരുക്ക് മുറുകുമെന്ന് സൂചനകൾ. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ തലശേരി കോടതിയിൽ നടന്ന വാദത്തിനിടെ ഗൗരവമായ വിഷയങ്ങളാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും പ്രോസിക്യൂഷനും ഉയർത്തിയത്.

നവീൻ ബാബു അഴിമതിക്കാരനാണ് എന്ന് സ്ഥാപിക്കാൻ ദിവ്യ ചൂണ്ടിക്കാട്ടിയ മറ്റൊരു പരാതിക്കാരൻ ഗംഗാധരന്റെ പരാതിയിൽ കൈക്കൂലി എന്നൊരു വാക്ക് ഇല്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ വീഴ്‌ച്ചയാണ് പരാതിയിൽ പറയുന്നത്. അതാണ് ദിവ്യ എഡിഎമ്മിനെതിരെ ഹൈലൈറ്റ് ചെയ്യാൻ ശ്രമിച്ചത്. എഡിഎമ്മിനെതിരെ മാത്രമല്ല. അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ഗംഗാധരന്റെ പരാതിയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്.

പ്രോട്ടോകോൾ ലംഘിച്ച് പമ്പിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ടതും അഴിമതിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ ഈ വാക്കുകളാണ് ദിവ്യയ്‌ക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക. പൊതുപ്രവർത്തകയെന്ന നിലയിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് വഴിവിട്ട നീക്കത്തിന് കൂട്ടുനിൽക്കുകയായിരുന്നു ദിവ്യയെന്നാണ് പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നത്.

പ്രശാന്തന്റെ പെട്രോൾ പമ്പ് തുടങ്ങുന്ന സ്ഥലം പോയി കാണാൻ എഡിഎമ്മിനോട് പറയാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അംഗീകാരമെന്നും അഭിഭാഷകൻ ചോദിച്ചു. കടുത്ത വൈരാഗ്യം നവീൻ ബാബുവിനോട് ദിവ്യക്ക് ഉണ്ടായിരുന്നു. നേരത്തെ പ്ലാൻ തയ്യാറാക്കി. കൃത്യമായ ആസൂത്രണവും ലക്ഷ്യവും ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

അഴിമതി നടന്നെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗിക സംവിധാനങ്ങൾക്കാണ്. അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്. പ്രശാന്തും ദിവ്യയും ഒരേ നക്‌സസിന്റെ ഭാഗം. ബിനാമി ഇടപാടും അതിലെ ദിവ്യയുടെ പങ്കും അന്വേഷിക്കണം. പമ്പിന് അനുമതി നൽകണമെന്ന് ദിവ്യ ഫോണിലൂടെ ആവശ്യപ്പെട്ടു. നിയമം നോക്കി നൽകാമെന്ന് എഡിഎം മറുപടി നൽകി. നിയമ വിരുദ്ധമായി അനുമതി നൽകാത്തതിനാൽ ദിവ്യയ്‌ക്ക് എഡിഎമ്മിനോട് വൈരാഗ്യവും ഉണ്ടായെന്ന് ഭിഭാഷകൻ കോടതിയിൽ വാദിച്ചു. ദിവ്യയുടെ ആരോപണങ്ങൾക്ക് ആ വേദിയിൽ തിരിച്ചുപറയാഞ്ഞത് നവീൻ ബാബുവിന്റെ മാന്യതയായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിധിയിൽ വരില്ല. പിന്നെ എങ്ങനെ ദിവ്യ ഇടപെട്ടു. ദിവ്യ തന്റെ അധികാരപരിധിക്ക് അപ്പുറത്തുള്ള കാര്യം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർബന്ധിച്ചുവെന്നും ഇത് അഴിമതിക്ക് തുല്യമാണെന്നും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ജോൺ എസ് റാൽഫ് ചൂണ്ടിക്കാട്ടി.

Tags: Divya's Bailpleaപെട്രോൾ പമ്പ് അനുമതിസിപിഎംഅഴിമതിNaveen babuPP Divyaഎഡിഎം നവീൻ ബാബുജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മുൻകൂർ ജാമ്യഹർജി
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies