PP Divya - Janam TV

PP Divya

നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിന് മുമ്പ് കളക്ടറുമായി സംസാരിച്ചിരുന്നോ..? പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണ സംഘം

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. നവീൻ ...

ചോര വീഴ്‌ത്തുന്നവർ സിപിഎമ്മിന് ഹീറോകൾ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണിവർ; പാർട്ടിയ്‌ക്ക് ഇപ്പോഴും ദിവ്യ പ്രിയപ്പെട്ടവൾ: വി മുരളീധരൻ

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മുൻ ...

നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം; എഡിഎം കൈക്കൂലി വാങ്ങിയോ? നിജസ്ഥിതി അറിയണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം. നവീൻ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി അറിയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ...

നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുന്നവർ തന്നെ പ്രതിയെ സംരക്ഷിക്കുന്നു, സിപിഎം നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്: വി മുരളീധരൻ

പാലക്കാട്: നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് പറയുന്നവർ തന്നെയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ ...

ദിവ്യയെ വിശുദ്ധയാക്കാനാണ് സിപിഎം ശ്രമം; ജാമ്യത്തിന് പിന്നിൽ പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി: വി മുരളീധരൻ

പാലക്കാട്: എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷനും പ്രതിഭാഗവുമായുളള ഒത്തുകളിയുടെ ഫലമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം ...

“ദുഃഖമുണ്ട്; എന്റെ നിരപരാധിത്വം തെളിയിക്കും; അന്വേഷണം കൃത്യമായി നടക്കണം”: ജയിൽ മോചിതയായതിന് പിന്നാലെ പ്രതികരിച്ച് പിപി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ പി.പി ദിവ്യ ജയിൽമോചിതയായി. ജാമ്യം കിട്ടിയതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് ...

ഒരു ‘സ്ത്രീ’ അല്ലേ, അച്ഛൻ ഹൃദ്രോ​ഗിയും; അവർ മാറി നിന്നാൽ കുടുംബത്തിന് പ്രയാസം; ജാമ്യത്തിന്റെ വിധിപ്പക‍ർപ്പ് പുറത്ത്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് 'സ്ത്രീ' എന്ന പരി​ഗണനയിൽ. ...

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെ, കണ്ണൂർ ജില്ലാ കളക്ടർ പരമദ്രോഹി: പി പി ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചതിൽ വിമർശനവുമായി കെ സുരേന്ദ്രൻ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി ...

ദിവ്യയ്‌ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയില്ല, നിയമപോരാട്ടം തുടരും; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചതിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. ജാമ്യം കിട്ടുമെന്ന് ...

പി പി ദിവ്യയുടെ ജാമ്യാപേക്ഷ: ഇന്ന് വിധി പറയും

തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ...

മുഖം രക്ഷിക്കാൻ സിപിഎം; പി പി ദിവ്യയെ പദവികളിൽ നിന്ന് നീക്കി; ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി പാർട്ടി നടപടി

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ പദവികളിൽ നിന്നും നീക്കി സിപിഎം. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ദിവ്യയെ മാറ്റാനാണ് സിപിഎമ്മിന്റെ ...

ജാമ്യത്തിലിറങ്ങുമോ? വെള്ളിയാഴ്ച അറിയാം; കോടതിയിൽ നടന്ന വാദങ്ങളിങ്ങനെ..

കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച. എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ സിപിഎം നേതാവ് ദിവ്യയും പ്രശാന്തനും ...

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം

തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ...

പി പി ദിവ്യയുടെ സെനറ്റ് അം​ഗത്വ വിവാദം; പരാതി ലഭിച്ചാൽ നിയമാനുസ‍ൃത നടപടി സ്വീകരിക്കുമെന്ന് ​ഗവർണർ

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി പി ദിവ്യക്കെതിരെ പരാതി ലഭിക്കുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും വിശദീകരണം ചോദിക്കുമെന്നും ...

രണ്ട് പ്രശ്നങ്ങളിൽ CPM പാർട്ടി ഉത്തരം മുട്ടി നിൽക്കുന്നു; സംവിധായകന്മാർക്ക് നല്ല തിരക്കഥ വേണമെങ്കിൽ എകെജി സെന്ററിനെ സമീപിക്കാം: പരിഹസിച്ച് വി മുരളീധരൻ

തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന രണ്ട് പ്രശ്നങ്ങളിൽ മാർക്സിസ്റ്റ് പാർട്ടി ഉത്തരം മുട്ടി നിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. കണ്ണൂർ എഡിഎം നവീൻ ...

നോമിനേറ്റ് ചെയ്തത് സർക്കാർ; പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂർ വിസിയോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ സെനറ്റ് അംഗത്വത്തിൽ കണ്ണൂർ വിസിയോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദിവ്യയെ അറസ്റ്റ് ചെയ്തതിന് ...

പെട്രോൾ പമ്പുമായി ഒരു ബന്ധവുമില്ല; നവീൻ ബാബുവിനെതിരെയുള്ള ആരോപണത്തിൽ ഗൂഢാലോചന ഇല്ലെന്നും പിപി ദിവ്യ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴി. പെട്രോൾ പമ്പുമായി തനിക്ക് ബന്ധമില്ലെന്നും പരാതിക്കാരനായ പ്രശാന്തനെ ...

ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയല്ലോ, അതുതന്നെ ധാരാളം!! പിപി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കാൻ തയ്യാറല്ലെന്ന് സിപിഎം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടി ഉണ്ടാകില്ല. ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തുന്നതടക്കമുള്ള നടപടികൾ തൽക്കാലം വേണ്ടെന്നാണ് ...

പിപി ദിവ്യ പൊലീസ് കസ്റ്റഡിയിൽ; വൈകുന്നേരം അഞ്ച് മണി വരെ ചോദ്യം ചെയ്യും

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അറസ്റ്റിലായ പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെ ദിവ്യ പൊലീസ് കസ്റ്റഡി അനുവദിച്ചു. ...

ദിവ്യക്കെതിരായ നടപടി പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് എംവി ഗോവിന്ദൻ; അറസ്റ്റിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂർ: പി.പി ദിവ്യയ്‌ക്കെതിരെ നടപടി എടുക്കുന്നത് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് പാർട്ടി ചർച്ച ചെയ്യേണ്ടതാണ്. ജില്ലാ കമ്മിറ്റിയും സംസ്ഥാന ...

“അബദ്ധം പറ്റിയെന്ന് നവീൻ ബാബു പറഞ്ഞു”; ജില്ലാ കളക്ടർ പൊലീസിനോട് പറഞ്ഞതിങ്ങനെ.. 

കണ്ണൂർ: തെറ്റുപറ്റിയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞതായി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. ജില്ലാ കളക്ടർ പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പി.പി ദിവ്യ ...

‘കള്ളനും പൊലീസും’ നാടകത്തിന് തത്കാലം ഫുൾസ്റ്റോപ്പ്; ദിവ്യ ജയിലിലേക്ക്; നാളെ ജാമ്യഹർജി നൽകും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആത്മഹത്യാപ്രേരണാക്കേസിലെ പ്രതി പി.പി ദിവ്യ റിമാൻഡിൽ. കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്. 14 ദിവസത്തേക്കാണ് ...

എന്തൊരു കരുതലാണീ കാക്കിയ്‌ക്ക്! അറസ്റ്റിലായ പ്രതിയെ ‘ഒളിപ്പിച്ച്’ കടത്തി പൊലീസ്; മുഖത്ത് പുഞ്ചിരി ഫിറ്റ് ചെയ്ത് തലയുയർത്തി നടന്ന് ദിവ്യ

കണ്ണൂർ: സംസ്ഥാനം കണ്ട ഏറ്റവും വലിയ ഒളിച്ചുകടത്തലിനാണ് ഇന്ന് മലയാളികൾ സാക്ഷിയായത്. ആത്മഹത്യാപ്രേരണാ കേസിലെ പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുപോകാതിരിക്കാൻ കേരള പൊലീസ് കാണിച്ച കരുതൽ ഇവിടെ ചർച്ചയാവുകയാണ്. മാദ്ധ്യമങ്ങളുടെ ...

ഓസ്കർ പ്രകടനവുമായി പൊലീസ്; കീഴടങ്ങിയതല്ല, പിടികൂടിയതെന്ന് കമ്മീഷണർ; അറസ്റ്റ് വൈകിയത് മുൻകൂർ ജാമ്യാപേക്ഷ കാരണമെന്ന് തുറന്നുപറച്ചിൽ

കണ്ണൂർ: ഒളിവിൽ കഴിയുന്ന പി.പി ദിവ്യയെ ഇത്രയുംനാൾ പിടികൂടാൻ കഴിയാതെ പോയത് എന്തുകൊണ്ടെന്ന ചോ​ദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരി​ഗണനയിൽ ഇരിക്കുന്നതിനാലാണ് അറസ്റ്റ് ...

Page 1 of 4 1 2 4