ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ; ഭാഗം ഒന്നിന് വെള്ളിയാഴ്ച തുടക്കം കുറിക്കും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ; ഭാഗം ഒന്നിന് വെള്ളിയാഴ്ച തുടക്കം കുറിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 11:25 pm IST
Facebook
Twitter
WhatsAppTelegram

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ 2024ലെ ആദ്യഫല പെരുന്നാളിന്റെ ആദ്യ ഭാഗം ഒക്ടോബർ 25, വെള്ളിയാഴ്ച രാവിലെ വി. കുർബ്ബാനക്ക് ശേഷം കത്തീഡ്രലിൽ നടത്തും.

രണ്ടാം ഭാഗം നവംബർ 1, വെള്ളിയാഴ്ച രാവിലെ 10 മുതൽ ബഹ്റൈൻ കേരളീയ സാമാജത്തിൽ വച്ച് വിവിധ പരിപാടികൾ ഉൾപ്പെടുത്തി നടത്തും. ബൈബിൾ നാടകം, മെഗാ പരിചമുട്ട് കളി, ഡാൻസുകൾ, പാട്ടുകൾ, വടംവലി, രുചിയേറിയ ഭക്ഷണങ്ങൾ ഒരുക്കികൊണ്ടുള്ള സ്റ്റാളുകൾ തുടങ്ങിയവ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെഡിക്കൽ കൗണ്ടറുകൾ, ഗെയിം സോണുകൾ എന്നിവയും പരിപാടിയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് കത്തീഡ്രൽ വികാരി ഫാ സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ ജേക്കബ് തോമസ് എന്നിവർ അറിയിച്ചു. ഇടവക ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം, ആദ്യഫല പെരുന്നാൾ ജനറൽ കൺവീനർ എബ്രഹാം ജോർജ്ജ്, ജോയിന്റ് കൺവീനർമാരായ വിൻസെന്റ് തോമസ്, സുനിൽ ജോൺ, സെക്രട്ടറി അജു റ്റി കോശി എന്നിവരും പരിപാടികളുടെ ഭാഗമാകും.

Tags: Bahrainperunnal
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies