വെനവും എ‍ഡ്ഡിയും വേർപിരിഞ്ഞോ.? തിയേറ്റർ കുലുങ്ങിയോ! ട്വിറ്റർ റിവ്യൂ പറയുന്നത് ഇങ്ങനെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

വെനവും എ‍ഡ്ഡിയും വേർപിരിഞ്ഞോ.? തിയേറ്റർ കുലുങ്ങിയോ! ട്വിറ്റർ റിവ്യൂ പറയുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 03:44 pm IST
FacebookTwitterWhatsAppTelegram

ടോം ഹാർഡിയുടെ ഹിറ്റ് ചിത്രമായ വെനം സീരിസിലെ അവസാന ഭാഗം വെനം ദി ലാസ്റ്റ് ഡാൻസ് ഇന്നാണ് റിലീസ് ആയത്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം വർക്കായോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ ട്വിറ്റർ(എക്സ്) റിവ്യൂകൾ പ്രകാരം ചിത്രത്തിന് സമ്മിശ്ര പ്രതികരണമെന്നാണ് റിപ്പോർട്ടുകൾ. ചടുലമായ ആക്ഷൻ സീക്വൻസുകളും വിഷ്വൽ എഫ്ക്ടുകളും ടോം ഹാർഡിയുടെ പ്രകടനവും ചിത്രത്തിന് പോസിറ്റീവാകുമ്പോൾ തിരക്കഥയിലെ പാളിച്ചകൾ സിനിമയെ പിന്നോട്ടടിക്കുന്നുവെന്നാണ് ആരാധകരുടെ പക്ഷം. ചിത്രത്തിലെ കോമഡി സീക്വൻസുകളും വെനവുമായുള്ള വൈകാരിക മുഹൂർത്തങ്ങളും ആരാധകർക്ക് സംതൃപ്തി നൽകിയെന്നാണ് റിവ്യൂകൾ വ്യക്തമാക്കുന്നത്. അതേസമയം ട്രയോളജിയിലെ മികച്ച ചിത്രമെന്നും ചിലർ അഭിപ്രായം പങ്കുവയ്‌ക്കുന്നുണ്ട്.

സോണിയുടെ സ്പൈഡർമാൻ യൂണിവേഴ്സിലെ അഞ്ചാമത്ത ചിത്രമാണ് വെനം ദി ലാസ്റ്റ് ഡാൻസ്. മാർവൽ കോമിക്കൽ കാരക്ടറിൽ നിന്നാണ് അമേരിക്കൻ സൂപ്പർ ഹീറോ പിറവിയെടുക്കുന്നത്. ടോം ഹാർഡി നായകനായ ചിത്രം കെല്ലി മാർസലാണ് സംവിധാനം ചെയ്തത്. എപ്പിക് കൺക്ലൂഷൻ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഭാ​ഗങ്ങളും എഴുതിയതും നിർമിച്ചതും കെല്ലി മാർസൽ തന്നെയാണ്. 2018ലും 2021 ലും പുറത്തിറങ്ങിയ വെനം സീരിസ് രണ്ടുപേരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യഭാ​ഗം 856 മില്യൺ നേടിയപ്പോൾ കൊവിഡ് സമയത്ത് ഇങ്ങിയ രണ്ടാം ഭാ​ഗത്തിന് 502 മില്യൺ സ്വന്തമാക്കാനായി.

#VenomTheLastDance might not be a great film overall but it still manages to be the best of this trilogy that wasn’t really able to accomplish a lot. Extremely fun sequences and Eddie’s relationship with Venom is still a standout. A satisfying ending for this trilogy.#TomHardy pic.twitter.com/wvolDfJFff

— Bawarchi Tabletalks (@BawarchiTT) October 24, 2024

 

#VenomTheLastDance might not be a great film overall but it still manages to be the best of this trilogy that wasn’t really able to accomplish a lot.

Extremely fun sequences and Eddie’s relationship with Venom still being a standout. A satisfying ending for this trilogy. pic.twitter.com/0O4Ei2dHzM

— The Hollywood Handle (@HollywoodHandle) October 22, 2024

If you’re a fan of this franchise, you’ll probably like #VenomTheLastDance and you don’t have to keep reading. for the rest of you….

The new sequel continues the same trajectory toward comedy first/action second that we saw in the previous films, without much more to offer and… pic.twitter.com/zldq13EnOZ

— Cultura Geek PR (@culturageekpr) October 24, 2024

Tags: twitterReviewDancetheLastVenom
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies