വെനവും എഡ്ഡിയും വേർപിരിഞ്ഞോ.? തിയേറ്റർ കുലുങ്ങിയോ! ട്വിറ്റർ റിവ്യൂ പറയുന്നത് ഇങ്ങനെ
ടോം ഹാർഡിയുടെ ഹിറ്റ് ചിത്രമായ വെനം സീരിസിലെ അവസാന ഭാഗം വെനം ദി ലാസ്റ്റ് ഡാൻസ് ഇന്നാണ് റിലീസ് ആയത്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം വർക്കായോ ...
ടോം ഹാർഡിയുടെ ഹിറ്റ് ചിത്രമായ വെനം സീരിസിലെ അവസാന ഭാഗം വെനം ദി ലാസ്റ്റ് ഡാൻസ് ഇന്നാണ് റിലീസ് ആയത്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം വർക്കായോ ...
ബെംഗളൂരു: ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് കളം വിട്ടു. കീപ്പിംഗ് ചെയ്യുന്നതിനിടെയാണ് താരത്തിന് കാൽമുട്ടിൽ പരിക്കേറ്റത്. കാറപകടത്തിൽ പരിക്കേറ്റ് ശസത്രക്രിയകൾ നടത്തിയ വലതുകാലിലാണ് വീണ്ടും പരിക്കുണ്ടായത്. ...
ചെലവാക്കിയ തുകയുടെ ഒരു ശതമാനം പോലും വരുമാനം ലഭിക്കാത്ത ഒരു ബോളിവുഡ് ചിത്രമുണ്ടോ? എന്ന് ചോദിച്ചാൽ ഉണ്ടെന്ന് വേണം പറയാൻ. അജയ് ബാലിന്‍റെ സംവിധാനത്തില്‍ 2023 നവംബർ ...
വിജയ്-വെങ്കട് പ്രഭു ചിത്രം GOAT ൻ്റെ കളക്ഷനിൽ വമ്പൻ ഇടിവ്. റിലീസ ചെയ്ത് എട്ടുദിവസമായ ചിത്രത്തിന് കളക്ഷനിൽ കഴിഞ്ഞ നാലുദിവസമായി ഇന്ത്യയിൽ രേഖപ്പെടുത്തിയത് വമ്പൻ ഇടിവാണെന്ന് സാക്നിൽക്ക് ...
വെനം സീരിസിലെ അവസാന ചിത്രം "വെനം ദ് ലാസ്റ്റ് ഡാൻസ്" എന്ന ചിത്രത്തിൻ്റെ പുതിയ ചിത്രം പുറത്തുവിട്ടു. മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വിഎഫ്എക്സിനും വയലസിൻസും ഏറെ പ്രാധാന്യം ...
റിലീസ് ദിവസം വമ്പൻ ഓപ്പണിംഗ് ലഭിച്ച വിജയിയുടെ GOAT ന് പിന്നീട് ബോക്സോഫീസിൽ കിതപ്പ്. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 44 കോടി നേടിയ ചിത്രത്തിന് ...
കേപ്ടൗൺ: കൗമാര ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ. സച്ചിൻ ദാസിന്റെയും ഉദയ് സഹറാൻ്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യയെ ഫൈനൽ കടത്തിയത്. സെഞ്ച്വറിക്ക് നാലു റൺസ് അകലെ ...
തിരുവനന്തപുരം; ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പൂഴികടകന്‍. ഇതിനായി സംസ്ഥാനത്തെ സ്‌റ്റേഷനുകള്‍ക്ക് പെറ്റി നിര്‍ദ്ദേശം ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദിവസേന ഓരോ സ്റ്റേഷന്‍ പരിധിയിലും കുറഞ്ഞത് ...
ഓസ്‌ട്രേലിയയുടെ പേസ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ പുത്തന്‍ അവതാരം. ഇടിമിന്നലായ മിച്ചല്‍ ജോണ്‍സന്റെ പിന്‍ഗാമിയായി വളരുന്ന താരമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം.സ്‌പെന്‍സര്‍ ജോണ്‍സണെന്ന ഇടം ...
ചെന്നൈ; ടീം ഫിസിയോ ഇല്ലാതെയെത്തിയ പാകിസ്താൻ ഹോക്കി ടീമിന് തമിഴ്‌നാട്ടിൽ നിന്ന് ഫിസിയോയെ ഏർപ്പാടാക്കി നൽകി സംഘാടകർ. ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റ് സംഘാടകരാണ് പാക്ക് ടീമിനെ ...
കമൽഹാസന്റെ സഹപ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി. 1989ൽ പുറത്തിറങ്ങിയ അപൂർവ്വ സഹോദരങ്ങളിൽ കമൽഹാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായി അഭിനയിച്ച മോഹനാണ് മരിച്ചത്. മധുരയിലെ തിരുപ്പറങ്കുന്ദ്രം ഏരിയയിലാണ് മൃതദേഹം കണ്ടത്. ...
ഡാളസ്: തോറ്റുകൊണ്ട് തുടങ്ങുന്ന മുംബൈയെ ഭയക്കണമെന്ന് ആരാധകരുടെ വാക്കിന് അടിവരയിടുന്ന പ്രകടനവുമായി അമേരിക്കയില്‍ അരങ്ങേറിയ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies